ഒന്നിച്ചുതാമസിക്കുന്നവരെ ചൊവ്വാദോഷം ബാധിക്കുമോ?

സിആര്‍ രവിചന്ദ്രന്‍ 

ബുധന്‍, 23 ഫെബ്രുവരി 2022 (13:24 IST)

ഭാര്യ ആയാല്‍ മാത്രമാണ് വിധവയാകുന്നത്. അതിനാല്‍ ഭാര്യ അല്ലാത്ത ആരെയും ചൊവ്വാ ദോഷം ബാധിക്കുന്നില്ല. ഒരു ചൊവ്വാദോഷമുള്ള സ്ത്രീയുമായി ഒന്നിച്ചു താമസിച്ചാല്‍ ദോഷം കൂടെയുള്ളയാളെ ബാധിക്കില്ല. സ്വന്തം കുഞ്ഞിന്റെ അമ്മയായാലും ഇതില്‍ മാറ്റമില്ല. ചില ജാതകത്തില്‍ ചെറുപ്പത്തിലേ വിധവയാകാന്‍ സാധ്യതയുണ്ടാകും. അത്തരം സാഹചര്യങ്ങളിലാണ് ജോത്സ്യന്‍ വൈകിയുള്ള വിവാഹത്തിന് നിര്‍ദേശിക്കുന്നത്. 
 
35 വയസുകഴിഞ്ഞാല്‍ ജാതകപൊരുത്തം നോക്കേണ്ടതില്ലെന്ന് ചിലര്‍ പറയുന്നതിന്റെ കാരണം ഇതാണ്. അതേസമയം സ്ത്രീ ജാതകത്തിലുള്ള ദോഷങ്ങള്‍ പുരുഷ ജാതകത്തിലും ഉണ്ടെങ്കില്‍ രണ്ടുജാതകങ്ങളും പരസ്പരം ദോഷം ഇല്ലാതെ പോകും. അതിനാലാണ് ജാതക പൊരുത്തം വിവാഹത്തില്‍ പ്രാധാന്യം നേടുന്നത്. 


வெப்துனியா செய்திகள் உடனுக்குடன்!!! உங்கள் மொபைலில்... இங்கே க்ளிக் செய்யவும்



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :