അനുബന്ധ വാര്‍ത്തകള്‍
- കെപിസിസി അധ്യക്ഷനായി കാത്തിരിപ്പ് തുടരുന്നു; പിന്‍വലിഞ്ഞ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും മുല്ലപ്പള്ളിയും, ഹൈക്കമാന്‍ഡിന് തലവേദന
- മലയാളത്തിൽ സംസാരിക്കാം: വിവാദ സർക്കുലർ പിൻവലിച്ച് ജിബി പന്ത് ആശുപത്രി
- ഭാഷാപരമായ വിവേചനം അവസാനിപ്പിക്കണം, ആശുപത്രിയിൽ മലയാളം വിലക്കിയതിനെതിരെ രാഹുൽ ഗാന്ധി
- ഇനി മലയാളം വേണ്ട! തൊഴിൽ സമയത്ത് നഴ്സുമാർ മലയാളത്തിൽ സംസാരിക്കുന്നത് വിലക്കി ഡൽഹിയിലെ സർക്കാർ ആശുപത്രി
- മറ്റുള്ളവരെ വിശ്വസിച്ച് ചതി പറ്റാന്‍ സാധ്യതയുള്ളവരാണ് ഈ നക്ഷത്രക്കാര്‍
അന്യരെ വിശ്വസിക്കാത്തവരായിരിക്കും ഇവര്‍
ആയില്യം നക്ഷത്രത്തില്‍ ജനിച്ച ആളുകള്‍ സാധാരണയായി അന്യരെ വിശ്വസിക്കാത്ത പ്രകൃതക്കാരായിരിക്കും. ഏതു സാഹചര്യത്തിലും സ്വന്തം കാര്യത്തിന് മുന്‍തൂക്കം കൊടുത്ത് സംസാരിക്കുന്നതായിരിക്കും ഇവര്‍. തന്റെ ഭാഗത്ത തെറ്റ് ഉണ്ടായാലും അതിനെ നായീകരിക്കുന്ന സുഹൃത്തുക്കളെ ആയിരിക്കും ഇവര്‍ക്ക് പ്രിയം. അത്തരത്തിലുള്ള സുഹൃത്തുക്കള്‍ക്ക് വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ ഇവര്‍ തയ്യാറാകും. ജീവിതത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുമെങ്കിലും ഭാഗ്യാനുഭവങ്ങള്‍ വന്നുചേരും.
അടുത്ത ലേഖനം