അനുബന്ധ വാര്ത്തകള്
- മയക്കുമരുന്ന് നൽകി യുവതിയെ പീഡനത്തിനിരയാക്കി, പിന്നീട് ദൃശ്യങ്ങൾ കാട്ടി ബ്ലാക്ക്മെയിലിംഗ്, വിവാഹ വാഗ്ദാനം നൽകി സീരിയൽ നടന്റെ ക്രൂരത ഇങ്ങനെ
- റിയൽമി X മെയ് 15ന് വിപണിയിൽ !
- മോറീസ് ഗ്യാരേജസിന്റെ കരുത്തൻ എസ് യു വി എംജി ഹെക്ടർ ഇന്ത്യയിലേക്ക് !
- സി ബി എസ് ഇ പത്താംക്ലാസ് പരീക്ഷയിൽ ഒന്നാം റാങ്ക് കേരളത്തിൽനിന്ന്, ഭാവന എൻ ശിവദാസ് എന്ന മിടുക്കി നേടിയത് 500ൽ 499 മാർക്ക്
- പബ്ജി കളിക്കാൻ അനുവദിക്കാത്ത ഭർത്താവിനെ വേണ്ട, വിവാഹമോചനത്തിനൊരുങ്ങി യുവതി !
കാലിൽ സ്വർണ്ണ പാദസരം അണിയാറുണ്ടോ ? എങ്കിൽ ഇക്കാര്യം അറിഞ്ഞിരിക്കണം !
പെൺകുട്ടികൾ കാലിൽ സ്വർണ്ണ പാദസരങ്ങൾ അണിയുന്നത് നമ്മുടെ നാട്ടിൽ പതിവുള്ള കാര്യമാണ്. പുതിയ തരത്തിലുള്ള ആംഗ്‌ലറ്റുകൾ വിപണി കീഴടക്കിയിട്ടുണ്ടെങ്കിലും സ്വർണ പാദസരത്തിന് ഇപ്പോഴും അതിന്റേതായ പ്രാധാന്യം ഉണ്ട്. എന്നാൽ സ്വർണം കാലിൽ ധരിക്കുന്നത് ദോഷമാണെന്നാണ് നമ്മുടെ പഴമക്കാർ പറയുന്നത്.
സ്വർണത്തെ മഹാലക്ഷ്മിയായി കണക്കാക്കുന്നതുകൊണ്ടാണ് ഇത് കാലിൽ ധരിച്ചുകൂടാ എന്ന് നമ്മുടെ പൂർവികർ പറയാൻ കാരണം. ശീരസുമുതൽ അരക്ക് മേൽപോട്ടു മാത്രമേ സ്വർണം ധരിക്കാവു. അരക്കു കിഴ്പ്പോട്ട് വെള്ളി ധരിക്കുന്നതാണ് ഉത്തമം. വെള്ളിയിൽ ശുക്രന്റെ തേജസുള്ളതിനലാണിത്.
സ്വർണ്ണവും വെള്ളിയും പ്രപഞ്ചത്തിലെ ഊർജ്ജത്തെ ആവാഹിക്കാൻ കഴിവുള്ള ലോഹങ്ങളാണ്. ഹൃദയത്തോട് സപർശിച്ച് നിൽക്കുന്ന തരത്തിൽ വേണം സ്ത്രീകൾ താലി ധരിക്കേണ്ടത് എന്ന് പറയാൻ കാരണം ഇതാണ്. വെള്ളിപ്പാദസരം കാലിൽ ധരിക്കുന്നതിലൂടെ ആരോഗ്യപരമായ ഗുണങ്ങൾ കൂടിയുണ്ട്. കാലിലെ രാക്തയോട്ടം ഇത് വർധിപ്പിക്കും.