അനുബന്ധ വാര്‍ത്തകള്‍
- നോൺസ്റ്റിക് പാത്രങ്ങൾ അപകടകാരിയാകുന്നത് എങ്ങനെ ? അറിയണം ഇക്കാര്യങ്ങൾ !
- ജാഗ്വറിന്റെ ആദ്യ ഇലക്ട്രിക്ക് എസ്യുവി 'ഐ പെയ്സ്' ഇന്ത്യന്‍ വിപണിയിലേക്ക്
- വിറപ്പിച്ച് സിഗ്നൽ, വാട്ട്സ് ആപ്പിനെ പിന്തള്ളി ഒന്നാം സ്ഥാനത്ത് !
- ബിഗ്ബോസിൽ എത്തുമോ ? മറുപടിയുമായി റിമി ടോമി
- കൈവിരലിന് പൊട്ടൽ; ജഡേജയും ടെസ്റ്റ് പരമ്പരയിൽനിന്നും പുറത്തായി
ജീവിത പങ്കാളിയെ തിരയുകയാണോ ? പുരുഷൻമാർ ഇക്കാര്യം അറിഞ്ഞിരിയ്ക്കു !
വിവാഹത്തിൽ ജാതകത്തിനാണ് പ്രധാന്യം എങ്കിലും പൊതുവെ ചില നക്ഷത്രത്തിൽ ജനിച്ച പെൺകുട്ടികളെ വിവാഹം കഴിക്കുന്നത് പുരുഷൻമാരുടെ ജീവിതത്തിൽ കൂടുതൽ സന്തോഷവും സംതൃപ്തിയും നൽകും. അത്തരത്തിൽ ഒരു നക്ഷത്രമാണ് മകയിരം. മകയിരം നക്ഷത്രമുള്ള പെൺകുട്ടിയെ ജീവിത സഖിയായി കിട്ടുന്നത് പുരുഷന് ജീവിതത്തിൽ ഉയർച്ചയും സന്തോഷവും സംതൃപ്തിയും നൽകും.
മകയിരം നക്ഷത്രത്തിൽ ജനിച്ച പെൺകുട്ടികൾ വിശ്വസ്തതയുടെ ആൾരൂപങ്ങളാവും. എന്നതിനാലാണ് ഇത്. പങ്കാളിയെ കുറ്റങ്ങളും കുറവുകളും അറിഞ്ഞ് സ്നേഹിക്കുന്നവരായിരിക്കും മകയിരം നക്ഷത്രർത്തിൽ ജനിച്ചവർ. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ ഇവർ താങ്ങായി നിൽക്കും. ജീവിതകാലം മുഴുവനും നല്ല സുഹൃത്തായി ഭർത്താവിനെ കാണുന്നവരായിരിക്കും മകയിരം നക്ഷത്രത്തിൽ ജനിച്ചവർ.