അനുബന്ധ വാര്‍ത്തകള്‍
- പുത്തൻ ഇന്നോവ ക്രിസ്റ്റ ഫെയ്സ്ലിഫ്റ്റ് ഇന്ത്യൻ വിപണിയിൽ, വില 16.26 ലക്ഷം മുതൽ
- റെഡ്മി നോട്ട് 9 പ്രോ 5G വിപണിയിലേയ്ക്ക്, വില 12,000ൽ താഴെയെന്ന് റിപ്പോർട്ടുകൾ
- നാഷ്ണൽ ക്രിക്കറ്റ് അക്കാദമിയിലേയ്ക്ക് പോകാൻ ആരുപറഞ്ഞു ? രോഹിതിന്റെ നടപടിയിൽ ബിസിസിഐയ്ക്ക് കടുത്ത അതൃപ്തി
- സച്ചിന്റെയും ധോണിയുടെയും റെക്കോർഡുകൾക്ക് മറികടക്കാൻ കോഹ്ലി, ഓസ്ട്രേലിയൻ പര്യടനത്തിൽ കോഹ്ലിയെ കാത്തിരിയ്കുന്ന നാഴികക്കല്ലുകൾ
- ചെമ്പരപ്പാക്കം തടാകം അതിവേഗം നിറയുന്നു, ഒരടികൂടി വർധിച്ചാൽ ഷട്ടറുകൾ ഉയർത്തും; ഭീതിയിൽ ചെന്നൈ
മനസ്സാണ് ഇവരുടെ ആയുധം, മനസ്സുവച്ചാൽ ഇവർ എന്തും നേടും !
ജനനതീയതിയും ഭാവിയും തമ്മിൽ ഏറെ ബന്ധമുണ്ട്. നമുക്ക് ഏതൊക്കെ മേഖലകളിൽ ശോഭിക്കാൻ കഴിയും, ഏതെല്ലാമാണ് നമ്മുടെ കൈയ്യിലൊതുങ്ങാത്ത മേഖല എന്നതിനെ കുറിച്ചെല്ലാം വ്യക്തമായ സൂചന നൽകുന്നതിൽ ജ്യോതിഷത്തിന് നല്ല പങ്കാണുള്ളത്. ജന്മസംഖ്യ ആയിട്ടുള്ളവർ ഉയർന്ന ആദർശങ്ങളും ലക്ഷ്യബോധവുമുള്ളവരായിരിക്കും. ലക്ഷ്യത്തിലേക്കെത്താൻ കഠിനാധ്വാനം ചെയ്യുന്നവരാണ് ഇത്തരക്കാർ. മനസ്സ് തന്നെയാണ് ഇവരുടെ ആയുധം. മനസ് വെച്ചാൽ ഇവർക്ക് സാധിക്കാത്തതായി ഒന്നുമില്ല.
എന്നാൽ, ഇത് മോഷമായും ബാധിക്കാറുണ്ട്. പ്രതികൂലസാഹചര്യങ്ങളിൽ ഇവർക്ക് ഇവരുടെ മനസ്സിലെ നിയന്ത്രിക്കാൻ കഴിയാതെ വരും. അദ്ധ്യാപനം, കച്ചവടം, അഭിഭാഷകവൃത്തി, സ്വകാര്യമേഖലയിലെ തൊഴിൽ എന്നിവയിൽ ഇവർ ശോഭിക്കും. പ്രമേഹം, വിഷാദരോഗം എന്നിവ ഇവരെ ബാധിയ്ക്കാൻ സാധ്യതയുണ്ട്. വടക്കാണ് ഇവർക്ക് അനുകൂല ദിശ. നിറങ്ങളിൽ വെള്ള, ക്രീം എന്നിവയാണ് ഉത്തമം.
അടുത്ത ലേഖനം