അനുബന്ധ വാര്‍ത്തകള്‍
- നാഷ്ണൽ ക്രിക്കറ്റ് അക്കാദമിയിലേയ്ക്ക് പോകാൻ ആരുപറഞ്ഞു ? രോഹിതിന്റെ നടപടിയിൽ ബിസിസിഐയ്ക്ക് കടുത്ത അതൃപ്തി
- സച്ചിന്റെയും ധോണിയുടെയും റെക്കോർഡുകൾക്ക് മറികടക്കാൻ കോഹ്ലി, ഓസ്ട്രേലിയൻ പര്യടനത്തിൽ കോഹ്ലിയെ കാത്തിരിയ്കുന്ന നാഴികക്കല്ലുകൾ
- ചെമ്പരപ്പാക്കം തടാകം അതിവേഗം നിറയുന്നു, ഒരടികൂടി വർധിച്ചാൽ ഷട്ടറുകൾ ഉയർത്തും; ഭീതിയിൽ ചെന്നൈ
- അധികാരത്തിൽ വന്നാൽ ബംഗാൾ പൊലീസിനെകൊണ്ട് ബൂട്ട് നക്കിയ്ക്കും; വിവാദ പരാമർശവുമായി ബിജെപി നേതാവ്
- അവധി പിൻവലിച്ചു; ഇനി രണ്ടും, നാലും ഒഴികെ മറ്റു ശനിയാഴ്ചകളിൽ ബാങ്കുകൾ പ്രവർത്തിയ്ക്കും
ഏറെ വിജയമായി മാറിയ റെഡ്മി നോട്ട് 9 സീരീസിലുള്ള 5G സ്മാർട്ട്ഫോണുകൾ ഉടൻ വിപണിയിലേയ്ക്ക്. റെഡ്മി നോട്ട് 9 സീരീസിൽ രണ്ട് 5G സ്മാർട്ട്ഫോണുകൾ ഈമാസം 26ന് വിപണിയിൽ അവതരിപ്പിച്ചേയ്ക്കുമെന്ന് റിപ്പോർട്ടുകൾ. അടിസ്ഥാന വകഭേതത്തിന് റെഡ്മി നോട്ട് 9 പ്രോ 5G എന്നും ഉ
ഏറെ വിജയമായി മാറിയ റെഡ്മി നോട്ട് 9 സീരീസിലുള്ള 5G സ്മാർട്ട്ഫോണുകൾ ഉടൻ വിപണിയിലേയ്ക്ക്. റെഡ്മി നോട്ട് 9 സീരീസിൽ രണ്ട് 5G സ്മാർട്ട്ഫോണുകൾ ഈമാസം 26ന് വിപണിയിൽ അവതരിപ്പിച്ചേയ്ക്കുമെന്ന് റിപ്പോർട്ടുകൾ. അടിസ്ഥാന വകഭേതത്തിന് റെഡ്മി നോട്ട് 9 പ്രോ 5G എന്നും ഉയർന്ന പതിപ്പിന് റെഡ്മി നോട്ട് 9 5G എന്നുമായിരിയ്ക്കും പേര് എന്നാണ് റിപ്പോർട്ടുകൾ. അടിസ്ഥാന മോഡലിന് 12,000 രൂപയിൽ താഴെയും, ഉയർന്ന മോഡലിന് 20,000 താഴെയുമാണ് വില പ്രതീക്ഷിയ്ക്കപ്പെടുന്നത്.
മീഡിയടെക് ഡൈമെന്‍സിറ്റി 800U SoC പ്രൊസസറിലായിയ്ക്കും ഈ സ്മാർട്ട്ഫോണുകൾ എത്തുക എന്നാണ് ടെന സൈറ്റിലെ ലിസ്റ്റിങിൽനിന്നും വ്യക്തമാകുന്നത്. അടിസ്ഥാന മോഡലിൽ 48 മെഗാപിക്സൽ സെൻസർ അടങ്ങിയ ക്വാഡ് ക്യാമറയും, ഉയർന്ന മോഡലിൽ 64 മെഗാപിക്സൽ സെൻസർ അടങ്ങിയ ക്വാഡ് ക്യാമറയും ഇടംപിടിച്ചേയ്ക്കും. 8 ജിബി റാം, 256 ജിബി വരെയുള്ള പതിപ്പുകളിൽ സ്മാർട്ട്ഫോൺ വിപണിയിലെത്തിയേക്കും എന്നാൺ! റിപ്പോർട്ടുകൾ.