അനുബന്ധ വാര്‍ത്തകള്‍
- മാതൃകയാക്കേണ്ടത് കോഹ്ലിയെ, മനസുതുറന്ന് സഞ്ജു സാംസൺ !
- നിസാൻ മാഗ്നൈറ്റിന്റെ കൺസെപ്റ്റ് മോഡൽ ഈ മാസം 16ന് അവതരിപ്പിയ്ക്കും !
- 4000 രൂപയുടെ ബില്ലടയ്ക്കാനായില്ല, അലിഗഡിൽ രോഗിയെ ആശുപത്രി ജീവനക്കാർ അടിച്ചുകൊന്നു
- നദിയിൽനിന്നും മുതലയെ പിടികൂടി കൊന്നുതിന്ന് നാട്ടുകാർ, വനം വകുപ്പ് അന്വേഷണം ആരംഭിച്ചു
- കൊവിഡ് രോഗികളുമായി പാർട്ടികൾ, ആദ്യം രോഗബാധ സ്ഥിരീകരിയ്ക്കുന്നയാൾക്ക് സമ്മാനം, നാശത്തിലേക്കുള്ള പുതിയ വിനോദം !
തിരുവാതിര നക്ഷത്രക്കാർ ഈ നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിയ്ക്കുന്നത് ഗുണം ചെയ്യും, അറിയൂ
കഴിവുകൊണ്ടും പാണ്ഡിത്യം കൊണ്ടും ഏവരെയും അത്ഭുതപ്പെടുത്താൻ കഴിവുള്ളവരാണ് തിരുവാതിര നക്ഷത്രത്തി പിറന്നവർ. നയപരമായ ബുദ്ധിയാലും നർമ്മ സംഭാഷണത്താലും എല്ലാവരെയും കയ്യിലെടുക്കാനുള്ള കഴിവുള്ളവരാണ് ഇത്തരക്കാർ എന്നാൽ തിരുവാതിര നക്ഷത്രക്കാർ വിജയങ്ങൾ വിജയവും കീർത്തിയും സ്വന്തമാക്കാനും ചില തടസങ്ങളും നേരിടും.
തിരുവാതിര നക്ഷത്രക്കാരുടെ സ്വാഭാവ രീതികൾ തന്നെയായിരിക്കും ഇതിനു കാരണമാവുക. ദുർവാശിയും ദുരഭിമാനവും കൂടുതലായി ഉള്ളവരായിരിക്കും തിരുവാതിര നക്ഷത്രക്കാർ. ഇക്കാരണത്താൽ തന്നെ വന്നു ചേരാവുന്ന പേറു പ്രശസ്തിയും വിജ്യങ്ങളും അകന്നു പോയേക്കാം. അതിനാൽ ഇക്കാര്യത്തിൽ ശ്രദ്ധ വേണം. വിജയമാഗ്രഹിക്കുന്ന പ്രവർത്തികൾ ചെയ്യുമ്പോൾ കറുപ്പ്, കടും നീല എന്നീ വസ്ത്രങ്ങൾ ധരിക്കുന്നത് നല്ലതാണ്.
അടുത്ത ലേഖനം