അനുബന്ധ വാര്‍ത്തകള്‍
- ഐസ്ക്രീം കഴിയ്ക്കുമ്പോൾ നമ്മുടെ ശരീരത്തിൽ സംഭവിയ്ക്കുന്നത് എന്താണ് എന്ന് അറിയാമോ ?
- മാസ്ക് ധരിയ്ക്കാൻ ആവശ്യപ്പെട്ടു, ജീവനക്കാരിയെ ഇരുമ്പ് ദണ്ഡുകൊണ്ട് മർദ്ദിച്ചും, മുടിപിടിച്ച് വലിച്ചിഴച്ചും മേലുദ്യോഗസ്ഥന്റെ ക്രൂരത, വീഡിയോ
- 1 ടിബി ശേഷി, സെക്കൻഡിൽ 150 എംബി വേഗത, അതിവേഗ പെൻഡ്രൈവ് പുറത്തിറക്കി സാൻഡിസ്ക്
- എംജി ഗ്ലോസ്റ്റർ ഉടൻ വിപണിയിലേക്ക് എന്ന് റിപ്പോർട്ടുകൾ !
- ആട്ടിടയന് കൊവിഡ്: ആടുകളെ നിരീക്ഷണത്തിലാക്കി
ഇവർ കുടുംബത്തെ ഏറെ സ്നേഹിയ്ക്കുന്നവരായിയ്ക്കും, അറിയൂ !
ജനിക്കുന്ന മാസവും വ്യക്തികളുടെ ജിവിതവും തമ്മിൽ വലിയ ബന്ധമുണ്ടെന്ന് അറിയാമല്ലോ. ജനിക്കുന്ന ദിവസവും മാസവുമെല്ലാം ഒരാളുടെ സ്വഭാവത്തിലും വ്യക്തിത്വത്തിലുമെല്ലാം പ്രതിഫലിക്കും. ജാതകമുനുസരിച്ച് ഇത് ഓരോരുത്തരിലും മാറ്റം വരും എങ്കിലും ചില പൊതുവായ സ്വഭാവങ്ങൾ ഒരേ മാസത്തിൽ ജനിച്ചവർക്കുണ്ടാകും.
ജൂലൈ മാസത്തിൽ ജനിച്ചവരാണോ ? ഈ മസത്തിൽ ജനിച്ചവർ കുടുംബത്തോട് എപ്പോഴും ചേർന്ന് നിൽക്കുന്നവരായിരിക്കും എന്നാണ് ജ്യോതിഷം പറയുന്നത്. കുടുംബത്തോട് ഏറെ സ്നേഹം പുലർത്തുന്നവരായിരിക്കും ഇവർ. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഇവർ ആഗ്രഹിക്കും. സൗഹൃദമോ, പ്രണയമോ അങ്ങനെ ഏതു തരത്തിലുള്ള ബന്ധങ്ങളായാലും കൈവിടാൻ ജുലൈ മാസത്തിൽ ജനിച്ചവർ തയ്യാറാവില്ല.
അടുത്ത ലേഖനം