പ്രണയിക്കുമ്പോൾ ഇക്കാര്യംകൂടി ഒന്ന് ശ്രദ്ധിക്കൂ !

വെബ്‌ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 21 ഒക്‌ടോബര്‍ 2019 (17:24 IST)
വിവാഹവും ജ്യോതിഷവും തമ്മിൽ വളരെ അടുത്ത ബന്ധമാണുള്ളതെന്ന് എല്ലാവർക്കും അറിയാം. പെണ്ണ് കാണാൻ പോകുന്നതിന് മുമ്പ് മുതൽ അങ്ങോട്ട് പിന്നെ എല്ലാം തീരുമാനിക്കുന്നത് ജ്യോതിഷ പ്രകാരമായിരിക്കും. എന്നാൽ പ്രണയവും ജ്യോതിഷവും തമ്മിൽ വല്ല ബന്ധവുമുണ്ടോ?

ഈ ചോദ്യവും പ്രസക്തമാണ്. ജ്യോതിഷത്തിൽ അമിതമായി വിശ്വസിക്കുന്ന ആൾക്കാർ പ്രണയത്തേയും ജ്യോതിഷത്തേയും തമ്മിൽ ബന്ധിപ്പിക്കുക തന്നെ ചെയ്യും. നാളുകള്‍ക്കനുസരിച്ച് പ്രണയം സാഫല്യമാകാനും വിവാഹം നടക്കാനുമുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് കൂടുതൽ ആളുകളും പറയുന്നത്.

പ്രണയരാശിസ്ഥിതി നോക്കിയാണ് ആചാര്യന്മാര്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കുക. ചിലരുടെ നാളുകള്‍ അതാത് ദിവസങ്ങളില്‍ പ്രണയരാശിക്ക് എതിരാകും.
ഗുണദോഷ സമ്മിശ്രാവസ്ഥയാകും ഇതിനു കാരണം. നിസാര കാര്യങ്ങള്‍ക്ക് പോലും ബന്ധങ്ങള്‍ തകരുകയും ചെയ്യുംഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :