ചുംബനങ്ങളിൽ ഇക്കാര്യങ്ങൾ ഒളിഞ്ഞിരിക്കുന്നു, അറിയൂ !

വെബ്‌ദുനിയ ലേഖകൻ| Last Modified ഞായര്‍, 20 ഒക്‌ടോബര്‍ 2019 (16:57 IST)
ജന്മരാശി അറിഞ്ഞാല്‍ ചുംബനത്തെക്കുറിച്ച് ഒരുപാട് കാര്യങ്ങള്‍ അറിയാൻ കഴിയുമെന്നാണ് ജ്യോതിഷത്തില്‍ പറയുന്നത്. ഓരോത്തരും ചുംബിക്കുന്നത് വ്യത്യസ്‌തമായിരിക്കും. ചുംബനം എന്ന് കേൾക്കുമ്പോൾ ഭാര്യാ ഭർത്താവിനേയോ കാമുകി കാമുകന്മാരെയോ മാത്രമായി ധരിക്കേണ്ട. രക്ഷിതാക്കള്‍ മക്കള്‍ക്ക് നല്‍കുന്നതും മക്കള്‍ മാതാപിതാക്കള്‍ക്ക് നല്‍കുന്നതും ചുംബനം തന്നെയാണ്.

എന്നാൽ, സുഹൃത്തുക്കള്‍ക്കിടയിലും പ്രണയിതാക്കള്‍ക്കിടയിലും സംഭവിക്കുന്ന ചുംബനങ്ങൾ ഇതിൽ നിന്ന് വ്യത്യസ്തമായിരിക്കും. പ്രണയ ബന്ധങ്ങളില്‍ പങ്കാളിയുടെ ജന്മരാശി അനുസരിച്ച് ചുംബനത്തിന്റെ സ്വഭാവം കണ്ടെത്താം.

ഉദാഹരണമായി പറഞ്ഞാൽ, മേടം രാശിയെടുക്കാം. മേടം രാശിയില്‍ ജനിക്കുന്നവര്‍ നാടകീയമായ ചലനങ്ങളും നാടകീയമായി ചിന്തിക്കുന്നവരുമായിരിക്കും. ചുംബിക്കുമ്പോഴുള്ള ഇത്തരക്കാരുടെ ഓരോ ചലനങ്ങളും ഇത്തരത്തിലായിരിക്കും. കഴുത്തില്‍ ചുംബിക്കാനായിരിക്കും മേടം രാശിക്കാര്‍ ഇഷ്‍ടപ്പെടുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :