അനുബന്ധ വാര്‍ത്തകള്‍
- ഈ ശീലങ്ങളാണ് മുടിയുടെ ആരോഗ്യത്തിൽ വില്ലനാകുന്നത് !
- കൊലപാതകം വിവാഹാഭ്യർത്ഥന നിരസിച്ചതിന്, അജാസ് മുൻപും സൗമ്യയെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായി സൗമ്യയുടെ അമ്മ
- ഇന്ന് നടക്കാൻ പോകുന്നത് അക്ഷരാർത്ഥത്തിൽ ഇന്ത്യ-പാക് പോരാട്ടം, ആവേശത്തിൽ വികാരം നിറച്ച് ആരാധകരുടെ കാത്തിരിപ്പ്
- 'എന്നും മമ്മൂട്ടിയോടൊപ്പം താമസിക്കാൻ ഭാഗ്യം ലഭിച്ച ഫാനാണ് ഞാൻ', വാപ്പച്ചിയെ കുറിച്ച് വാചാലനായി ദുൽഖർ
- ജോസ് കെ മാണി വിളിച്ച യോഗത്തിൽ പങ്കെടുക്കുന്നത് പാർട്ടി വിട്ടുപോകുന്നതിന് തുല്യമെന്ന് പിജെ ജോസഫ്, കെരള കോൺഗ്രസ് പിളർപ്പിന്റെ വക്കിൽ
സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടോ: കാരണം ഇതാവാം !
എത്രയെല്ലാം ശ്രമിച്ചിട്ടും പണം കയ്യിൽ നിൽക്കുന്നില്ല. ലഭിക്കുന്ന ധനമെല്ലാം പ്രയോജനപ്പെടാതെപോകുന്നു എന്നെല്ലാം പലരും പറഞ്ഞു നമ്മൾ കേട്ടിട്ടുണ്ടാവും സ്വയം അനുഭവവും ഉണ്ടാകും. ഇതിന്റെ കാരണങ്ങലന്വേഷിച്ചു പരിഹാരങ്ങൾ പലത് ചെയ്തിട്ടും മാറ്റമില്ലെങ്കിൽ ഏറ്റവു പ്രധനപ്പെട്ട ഒരു കാരണം നമ്മൾ മറന്നു പോകുന്നതുകൊണ്ടാവണം.
സാമ്പത്തികമായ ഏത് കൈമാറ്റങ്ങളും ക്രയവിക്രയങ്ങളും ചെയ്യുന്നതിന് സമയത്തിനും ദിവസത്തിനും വലിയ പ്രാധാന്യം ഉണ്ട് എന്നതാണ് വാസ്തവം. ചില ദിവസങ്ങൾ സാമ്പത്തികമായ കൈമാറ്റങ്ങൾക്ക് ഉചിതമല്ല എന്ന് ജ്യോതിഷത്തിൽ പറയുന്നുണ്ട്. കാര്‍ത്തിക, മകം, ഉത്രം, ചിത്തിര, മൂലം, രേവതി എന്നീ നക്ഷത്രങ്ങൾ വരുന്ന നാളുകളിൽ ഒരിക്കലും ധനപരമായ ക്രയങ്ങൾ നടത്തരുത് എന്നാണ് വിശ്വാസം.
ഈ നക്ഷത്രങ്ങൾ വരുന്ന നാളുകളിൽ പണം വാങ്ങുകയോ കൊടുക്കുകയോ ചെയ്താൽ വലിയ കടബാധ്യതയിലേക്ക് എത്തിച്ചേരും എന്നും കുടുംബത്തിന്റെ ഐശ്വര്യം തന്നെ ഇല്ലാതാകുമെന്നും ജ്യോതിഷത്തിൽ വ്യക്തമാക്കുന്നു. അതുപോലെ തന്നെ ചൊവ്വ വെള്ളി ദിവസങ്ങളിൽ ധനമോ ധാന്യങ്ങളോ കൈമാറ്റം ചെയ്യുന്നത് സമാന ഫലമുണ്ടാക്കും.