അനുബന്ധ വാര്‍ത്തകള്‍
- ഭാര്യയെയും മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തി സോഫ്റ്റ്വെയർ എഞ്ചിനിയർ, പിന്നീട് വാട്ട്സ് ആപ്പിലെ ഫാമിലെ ഗ്രൂപ്പിലൂടെ കുറ്റ സമ്മദം, ക്രൂരമായ സംഭവം ഇങ്ങനെ
- ക്രിക്കറ്റ് ദൈവത്തിന് ഇന്ന് 46ആം പിറന്നാൾ
- ‘ഉഷയമ്മയെ ഞാൻ കൊന്നിട്ടിട്ടുണ്ട് കൊച്ചമ്മേ, വീടുതുറന്നു നോക്കണം‘, അരുംകൊലക്ക് ശേഷം വീട്ടുടമസ്ഥന്റെ സഹോദരിയെ വിളിച്ച് 70കാരൻ പ്രഭാകരൻ പറഞ്ഞതിങ്ങനെ
- അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് ടിക്ടോക് മാത്രമോ ? ടിക്ടോക് നിരോധിക്കപ്പെട്ടാൽ മറ്റു സാമൂഹ്യ മാധ്യമങ്ങൾക്കും പണികിട്ടും !
- മാരുതി സുസൂക്കിയുടെ ആൾട്ടോ 800 ഫെയ്സ് ലിഫ്റ്റ് എത്തി, വില 2.93 ലക്ഷം
മനസ് ശാന്തമാക്കാൻ ഏറ്റവും നല്ല വഴി ഇതാണ് !
സമാധാനവും ശാന്തിയുമണ് മനുഷ്യ ജീവിതത്തിൽ ഏറ്റവും പ്രധാനം. ഇതാണ് ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യവും. എന്നാൽ ഇത് കൈവരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ദുഖചിന്തകൾ അകറ്റാനും ശാന്ത സ്വഛമായ മനസിനുമായി നിത്യേന ജപിക്കാവുന്നതാണ് ഹനുമാൻ ചാലിസ. ശരീരത്തെയും മനസിനെയും എപ്പോഴും പോസിറ്റീവായി നിലനിർത്താനും ഹനുമാൻ ചാലിസ ജപിക്കുന്നതിലൂടെ സാധിക്കും.
പ്രശസ്ത കവി തുളസിദാസ് രചിച്ച നാൽപത് ശ്ലോകങ്ങൾ അടങ്ങിയ ഒരു കാവ്യമാണ് ഹനുമാൻ ചാലിസ. ദിനവും പ്രഭാതത്തിൽ ഹനുമാൻ ചാലിസ ജപിക്കുന്നതാണ് ഉത്തമം. പ്രഭാത്തിൽ ഇത് ജപിക്കുക വഴി ദിനം പോസിറ്റീവായി തന്നെ തുടങ്ങാനാകും. അതുവഴി ദിവസം മുഴുവനം ശരീരവും മനസും ശാതമാക്കാൻ സാധിക്കും.
ഹനുമാൻ ചാലിസയുടെ സംഗീത രൂപങ്ങളും ഇപ്പോൾ നിരവധി ഉണ്ട്. ഇവ ദിനവും കേൾക്കുന്നതും നല്ലതാണ്. മനസിലെ ദോഷചിന്തകൾ അകറ്റി ഇത് മനസിനെ ശുദ്ധീകരിക്കും. ഹനുമൻ ചാലിസ ശ്രവിക്കുകയും ജപിക്കുകയും ചെയ്യുന്നത് ഏകാഗ്രത വർധിപ്പിക്കും.