അനുബന്ധ വാര്‍ത്തകള്‍
- റസൂല്‍ പൂക്കുട്ടി സംവിധായകനാവുന്നു, പക്ഷേ ആദ്യ സിനിമ മലയാളത്തിലല്ല !
- കുറഞ്ഞ ചിലവിൽ പറക്കാൻ അവസരം, എല്ലാ റൂട്ടുകളിലും മികച്ച ഓഫർ പ്രഖ്യാപിച്ച് എയർ ഏഷ്യ !
- ‘അലക്സ‘യോട് ഒരു വാക്കുപറഞ്ഞാൽ ഇനി ഓൾ ഇന്ത്യ റേഡിയോ 14 ഭാഷകളിൽ ആസ്വദിക്കാം !
- പുൽവാമയിൽ രാജ്യത്തിനുവേണ്ടി ജീവൻ ത്യജിച്ച ജവാൻമാരുടെ കുടുംബങ്ങളോടൊപ്പം റിലയൻസ് ഫൌണ്ടേഷൻ, കുട്ടികളുടെ വിദ്യാഭ്യാസം ഉൾപ്പടെ കുടുംബങ്ങളെ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചു
- ‘ആ കുറ്റബോധം ഇന്നും എന്റെ ഉള്ളിലുണ്ട്‘, തുറന്നുപറഞ്ഞ് അപർണ ബാലമുരളി !
ഓരോ സ്ത്രീയും അറിഞ്ഞിരിക്കണം ഇക്കാര്യം !
സ്ത്രീകളും പുരുഷന്മാരും സാമൂഹികമായി തുല്യരാണ് എങ്കിലും. കുടുംബത്തിൽ വീട്ടമ്മക്ക് തന്നെയാണ് ഉന്നത സ്ഥാനം ഉള്ളത്. കുടുംബത്തിലെ നെടുംതൂണ് വീട്ടമ്മയാണ്. അതാണ് ഭാരതിയ സംസ്കാരത്തിന്റെ ഏറ്റവും വലിയ പ്രത്യേഗത.
കുടുംബത്തിൽ ഉണ്ടാകുന്ന ഏതൊരു പ്രശനവും ആദ്യം ബാധിക്കുക വീട്ടമ്മയെ തന്നെയാണ്. അതുപോലെ പ്രശനങ്ങൾക്ക് പരിഹാരം കാണാനും വീട്ടമ്മക്കാകും എന്നാണ് വിശ്വാസം പറയുന്നത്. വീട്ടമ്മമാർ നിത്യവും ദേവിയ ഭജിക്കുന്നത് കുടുംബത്തിലെ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കും.
കുടുംബത്തിലെ ഐശ്വര്യത്തിനും ഉന്നതിക്കും ദേവി വന്ദനമാണ് നല്ലത്. ചൊവ്വ, വെള്ളി, പൌർണമി ദിവസങ്ങളിൽ ലളിതാ സഹസ്ര നാമം ജപിക്കുന്നത് ഉത്തമമാണ്. ദേവിയെ മനസ്സിൽ ധ്യാനിച്ച് വേണം നെറ്റിയിലും സീമാന്ത രേഖയിലും കുങ്കുമം ചാർത്താൻ. ഭക്തയുടെ എല്ലാ ദുഃഖങ്ങളും ഭഗവതി തീർക്കും എന്നാണ് സങ്കൽപം.