അനുബന്ധ വാര്‍ത്തകള്‍
- ബ്രഡ് ടോസ്റ്റ് ചെയ്ത് കഴിക്കുന്ന ശീലമുണ്ടോ ? സൂക്ഷിക്കണം !
- ഇത് ഇന്ത്യക്കാർക്ക് കോലിപ്പടയുടെ റിപ്പബ്ലിക്ദിന സമ്മാനം; ന്യുസിലൻഡിന്റെ മണ്ണിൽ ഏറ്റവും വലിയ വിജയം സ്വന്തമാക്കി ടീം ഇന്ത്യ
- ഞാൻ ഏറെ സന്തോഷിക്കുന്നു', മോഹൻലാലിന് ആശംസകൾ നേർന്ന് മഞ്ജു വാര്യാർ
- മാസ്സ് സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ മമ്മൂട്ടി: മധുരരാജക്ക് പിന്നാലെ ജോണ്‍ എബ്രഹാം പാലക്കല്‍ എത്തും !
- ചാരക്കേസ് മുഴുവനും അന്വേഷിച്ച് കണ്ടെത്തിയപോലെയാണ് സെൻകുമാർ സംസാരിക്കുന്നത് :സെന്‍കുമാറിന് മറുപടിയുമായി നമ്പി നാരായണൻ
ഉറങ്ങുന്നതിനുമുണ്ട് വാസ്തുവിൽ ചില ചിട്ടകൾ !
കിടപ്പുമുറികൾ പണിയുന്നതുപോലെ തന്നെ പ്രധാനമാണ് മുറികളിൽ
കിടന്നുറങ്ങുന്ന രീതിയും. കിടക്കുമ്പൊൾ കാൽപാദം കിഴക്ക് ദിശക്ക് അഭിമുഖമാണെങ്കിൽ അഭിവൃദ്ധിയും സൽകീർത്തിയും ലഭികക്കും എന്നാണ് വാസ്തു വിദഗ്ധർ പറയുന്നത്. പാദങ്ങൾ കിഴക്കോട്ടാണെങ്കിൽ നല്ല മനശാന്തി ലഭിക്കുന്നാന്നും പറയപ്പെടൂന്നു
ഇനി പാദങ്ങൾ വടക്കു ദിക്കിലേക്ക് അഭിമുഖമാണെങ്കിൽ ഐശ്വര്യമാണ് ഫലം. എന്നാൽ വടക്ക് ദിക്കിലേക്ക് തലവച്ച് ഒരിക്കലും കിടന്നുകൂടാ. ഒരോരുത്തരും കിടപ്പുമുറികൾ തിരഞ്ഞെടുക്കുന്ന കാര്യത്തിലും പ്രത്യേക ശ്രദ്ധവേണം.
വിവാഹം കഴിക്കാത്തവർ വീടിന്റെ തെക്കു കിഴക്ക് ഭഗത്താണ് കിടപ്പുമുറികൾ തിരഞ്ഞെടുക്കേണ്ടത്. വിവാഹിതരായവർ തെകുഭാഗത്ത് കിടപ്പുമുറികൾ തിരഞ്ഞെടുക്കാം. രണ്ടുനില വീടാണെങ്കിൽ മുകൾ നിലയിൽ തെക്കുപടിഞ്ഞറ് ദിക്കിലെ മുറിയിലാണ് ദൃഹനാഥൻ കിടക്കേണ്ടത് എന്നും വാസ്തു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.