അനുബന്ധ വാര്ത്തകള്
- ‘ചേച്ചി എന്റെ കൂടെപ്പിറപ്പാണ്, ഇനിയും ആ കണ്ണിര് കാണാൻ എനിക്ക് വയ്യ‘; സേതുലക്ഷ്മിയുടെ മകന് വൃക്ക നൽകാനൊരുങ്ങി പൊന്നമ്മ ബാബു
- ഇഡലി ചില്ലി കഴിച്ചിട്ടുണ്ടോ ? ഒരുതവണ കഴിച്ചാൽ നാവിൽനിന്നും രുചി പോവില്ല !
- മമ്മൂക്കയുടെ 369 പോർഷേയും, ലാലേട്ടന്റെ 2255 ലാൻഡ് ക്രൂസും പരസ്പരം കുശലം പറയുന്നു; ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ തരംഗം !
- ചിക്കൻപോക്സിനെ പരിചരികേണ്ടത് ഇങ്ങനെ !
- ശബരിമലയിൽ പാളി, കേരളം പിടിക്കാനുള്ള ആർ എസ് എസിന്റെ അടുത്ത നിക്കം എന്ത് ?
ഇടതുമൂക്കിൽ മൂക്കുത്തിയണിഞ്ഞാൽ !
സ്ത്രീകൾ മൂക്കുത്തി അണിയുന്നത് ഇന്ത്യൻ പാരമ്പര്യത്തിന്റെ തന്നെ ഭാഗമാണ്. വേദങ്ങൾ സ്ത്രീകൾ മൂക്കുത്തി അണിയുന്നതിനെ കുറിച്ച് കൃത്യമായി തന്നെ പറയാറുണ്ട്. ഇടക്കാലത്ത് മൂക്കുത്തിക്ക് പ്രചാരം കുറഞ്ഞുവെങ്കിലും ഇപ്പോൾ വീണ്ടും, മൂക്കുത്തിയുടെ പ്രാധാന്യം വർധിച്ചു വരികയാണ്.
അഴകിൽ മാത്രമല്ല. ആരോഗ്യത്തിലും ആചാരങ്ങളിലുമെല്ലാം മുക്കുത്തിക്ക് വലിയ സ്ഥാനമാണുള്ളത്. ഇടതു വലത് മൂക്കുകളിൽ മൂക്കുത്തികൾ ധരിക്കുക പതിവുണ്ടെങ്കിലും. ഇടതു മൂക്കിൽ മൂക്കുത്തി അണിയുന്നതാണ് ഉത്തമം എന്നാണ് വേദങ്ങളിൽ പറയുന്നത്. സ്വർണ്ണം കൊണ്ടുള്ള മൂക്കുത്തികൾ അണിയുന്നതാണ് കൂടുതൽ നല്ലത്.
സ്ത്രീയുടെ ഇടതു മൂക്കിന്റെ നാഡികളും ഗർഭപാത്രവും തമ്മിൽ ബദ്ധപ്പെട്ടിരിക്കുന്നു എന്നതിനാലാണ് ഇത്. ആരോഗ്യകരമായ പ്രസവത്തിനും, പ്രസവവേദന കുറക്കുന്നതിനും ഇടത് മൂക്കിൽ മൂക്കുത്തി അണിയുന്നത് നല്ലതാണ്. ആർത്തവ വേദന കുറക്കുന്നതിനും ഇടത് മൂക്കിൽ മൂക്കുത്തി അണിയുന്നതിലൂടെ സാധിക്കും.
അടുത്ത ലേഖനം