Sumeesh|
Last Modified ചൊവ്വ, 17 ജൂലൈ 2018 (17:55 IST)
വയനാട്: വയനാട് ജില്ലയിൽ ഡിഫ്തീരിയ ബാധ സ്ഥിരികരിച്ചു. രോഗം കണ്ടെത്തിയ ആറാം ക്ലാസ് വിദ്യാർത്ഥിയെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.
കഴിഞ്ഞ ശനിയാഴ്ചയാണ് ലോക ലക്ഷണങ്ങളോടെ, ചിരാൽ പി എച്ച് സിയിൽ കുട്ടി ചികിതസക്കെത്തുന്നത്. പിന്നീട് ബത്തേരി തലൂക്ക് ആശുപത്രിയിലേക്ക് കുട്ടിയെയെ മാറ്റിയൊരുന്നു. കഴിഞ്ഞ വർഷം മലപ്പുറം ജില്ലയിൽ ഡിഫ്തീരിയ ബധയെ തുടർന്ന് നിരവധിപേർ മരണപ്പെട്ടിരുന്നു.