Monday, 6 July 2026
हिन्दी
English
தமிழ்
मराठी
తెలుగు
മലയാളം
ಕನ್ನಡ
ગુજરાતી
Follow us
Miscellaneous
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
Photo Gallerry
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
വീഡിയോ
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
Mon, 6 Jul 2026
Choose your language
हिन्दी
English
தமிழ்
मराठी
తెలుగు
മലയാളം
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
Photo Gallerry
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
വീഡിയോ
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
രാശിഫലം
Notifications
×
Close
മറ്റുള്ളവ
ഡിജിറ്റല്‍ ഐ സ്ട്രെയിന്‍ എന്താണെന്നറിയാമോ, ലക്ഷണങ്ങള്‍ ഇവയൊക്കെ
Monday,July 6, 2026
മീനിന്റെ തല കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണോ, ആരോഗ്യഗുണങ്ങള്‍ നിരവധി
ജോലിസ്ഥലത്ത് മണിക്കൂറില്‍ ഇടവേളയില്ലാതെ ഇരിക്കുകയാണെങ്കില്‍ കാന്‍സര്‍ സാധ്യത കൂടും!പുതിയ പഠനം മുന്നറിയിപ്പ് നല്കുന്നു
അൽഗോരിതങ്ങൾ കുട്ടികളെ വളർത്തുമ്പോൾ: ഡിജിറ്റൽ ലഹരിയുടെ കാണാപ്പുറങ്ങളും പ്രതിരോധ വഴികളും
ഫ്രൂട്ട്സിൽ സ്റ്റിക്കർ പതിപ്പിക്കുന്നത് എന്തിനാണ്?
Mustard Health Benefits: എന്ത് കറി വയ്ക്കുമ്പോഴും കടുക് ചേർക്കുക; ആരോഗ്യത്തിനു നല്ലതാണ്
Saturday, July 4, 2026
കണ്ണുകള്‍ കാഴ്ചകള്‍ കാണാനുള്ള ഉപകരണങ്ങള്‍ മാത്രമല്ല; നമ്മുടെ ആരോഗ്യത്തെക്കുറിച്ചുള്ള പല കാര്യങ്ങളും വെളിപ്പെടുത്തുന്നു!
Saturday, July 4, 2026
നിപ, ഡെങ്കി, എച്ച്1എന്‍1, കുരങ്ങുപനി തുടങ്ങി ഏതുരോഗവും റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കേരളം മുന്‍പന്തിയില്‍; കാരണം ഇതാണ്
Saturday, July 4, 2026
നിങ്ങള്‍ക്ക് ആര്‍ത്തവ സമയത്ത് കാലില്‍ വേദന ഉണ്ടാകാറുണ്ടോ? കാരണം ഇതാണ്
Friday, July 3, 2026
തലയിലുണ്ടാകുന്ന കാന്‍സറിന്റെ തുടക്കത്തിലെ ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്
Friday, July 3, 2026
സാധാരണ കഴിക്കുന്ന മരുന്നുകള്‍ ഉഷ്ണതരംഗങ്ങളെ കൂടുതല്‍ അപകടകരമാക്കും; ഇക്കാര്യങ്ങള്‍ അറിയണം
Friday, July 3, 2026
തിളയ്ക്കുന്ന വെള്ളത്തിലേക്ക് ചായപ്പൊടി ഇടുന്ന ശീലമുണ്ടോ?
Thursday, July 2, 2026
യൂറിക് ആസിഡ് വല്ലാതെ കൂടുന്നുണ്ടോ? ചായക്കൊപ്പം കഴിക്കുന്ന ഈ 3 വിഭവങ്ങൾ ഉടൻ ഒഴിവാക്കുക!
Thursday, July 2, 2026
ദോഷകരമല്ലെന്ന് തോന്നുമെങ്കിലും ഹൃദയത്തിന് പണി നല്കുന്ന മൂന്ന് ഭക്ഷണങ്ങള്‍ ഇവയാണ്
Thursday, July 2, 2026
Diabetes: മഴക്കാലവും പ്രമേഹ വെല്ലുവിളികളും
Wednesday, July 1, 2026
ഒരു ഗ്ലാസ് പാലിനേക്കാള്‍ കൂടുതല്‍ വിറ്റാമിന്‍ ഡി അടങ്ങിയ 7 ഭക്ഷണങ്ങള്‍
Wednesday, July 1, 2026
രാവിലെ എഴുന്നേൽക്കുമ്പോൾ കടുത്ത ഉപ്പൂറ്റി വേദനയുണ്ടോ? കാരണം ഇതാണ്, ലളിതമായ പരിഹാരങ്ങൾ
Tuesday, June 30, 2026
സ്ത്രീകളിലെ മെനോപ്പോസ് ട്രാൻസിഷൻ എന്താണെന്ന് അറിയുമോ?
Monday, June 29, 2026
30 ദിവസത്തേക്ക് ചായ കുടിക്കുന്നത് പൂര്‍ണ്ണമായും നിര്‍ത്താമോ; ശരീരത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കും!
Monday, June 29, 2026
മുട്ടയ്ക്ക് 10/10 സ്കോര്‍; പ്രശസ്ത ഡയറ്റീഷ്യന് എട്ട് ജനപ്രിയ പ്രോട്ടീന്‍ സ്രോതസ്സുകളെ റേറ്റ് ചെയ്യുന്നു
Sunday, June 28, 2026
next news
വായിക്കുക
ജിഹാദിയെന്ന് അന്‍സിബയെ വിളിച്ചത് തമാശയ്ക്കെന്ന് പോലീസ് റിപ്പോര്‍ട്ട്, ടിനി ടോമിനെ കുടുക്കിയത് നീന കുറുപ്പിന്റെ മൊഴി
അന്‍സിബയെ ജിഹാദിയെന്ന് ടിനി ടോം തമാശയ്ക്ക് വിളിച്ചതാണെന്നായിരുന്നു പോലീസ് റിപ്പോര്‍ട്ട്. ഇതാണ് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തള്ളി കളഞ്ഞത്.
ഒരു ഗ്ലാസ് പാലിനേക്കാള്‍ കൂടുതല്‍ വിറ്റാമിന്‍ ഡി അടങ്ങിയ 7 ഭക്ഷണങ്ങള്‍
കൊഴുപ്പുള്ള മത്സ്യം പോലുള്ള ഭക്ഷണങ്ങളും ചില ഫോര്‍ട്ടിഫൈഡ് പാനീയങ്ങളും ഓരോ സെര്‍വിംഗിലും ഗണ്യമായി കൂടുതല്‍ വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്.
Ketan Agarwal Death Case: ഫോൺ എപ്പോഴും ബിസി; കേതൻ വീട്ടുകാരോടു ചോദിച്ചു, 'അവളുടെ പശ്ചാത്തലം അന്വേഷിച്ചോ?'
Ketan Agarwal Death Case: കഴിഞ്ഞ 18 നാണു സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും ചേർന്നു ലോഹ്ഗഡ് കോട്ടയിൽ നിന്നു പ്രതിശ്രുതവരൻ കേതൻ അഗർവാളിനെ കൊക്കയിലേക്കു തള്ളിയിട്ടു കൊലപ്പെടുത്തിയത്
30 ദിവസത്തേക്ക് ചായ കുടിക്കുന്നത് പൂര്‍ണ്ണമായും നിര്‍ത്താമോ; ശരീരത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കും!
സത്യമാണെങ്കിലും, ഒരു ദിവസം അമിതമായി (34 കപ്പ് അല്ലെങ്കില്‍ അതില്‍ കൂടുതല്‍) ചായ കുടിക്കുന്നത്, അതും പഞ്ചസാരയും പാലും ചേര്‍ത്ത്, നമ്മള് അറിയാതെ തന്നെ നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.
ഖത്തറില്‍ കൂടിക്കാഴ്ച; അമേരിക്കയും ഇറാനും ആക്രമണം നിര്‍ത്താന്‍ ധാരണയായി
അത് ഇതിനകം തന്നെ പ്രശ്നങ്ങളില്‍ അകപ്പെട്ടിരിക്കുകയാണ്. ഇരു പക്ഷത്തുനിന്നുമുള്ള ആക്രമണങ്ങള്‍ വെടിനിര്‍ത്തലിനെ അപകടത്തിലാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയത്
ഡിജിറ്റല്‍ ഐ സ്ട്രെയിന്‍ എന്താണെന്നറിയാമോ, ലക്ഷണങ്ങള്‍ ഇവയൊക്കെ
സ്മാര്‍ട്ട്ഫോണ്‍ വിഷന്‍ സിന്‍ഡ്രോം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്നുണ്ട്. ഇത് കണ്ണിന് അസ്വസ്ഥതകളും നേത്ര പ്രശ്നങ്ങളും ഉണ്ടാക്കുന്നു. ഡിജിറ്റല്‍ ഐ സ്ട്രെയിന്‍ ദീര്‍ഘനേരം നീല വെളിച്ചത്തിലേക്ക് നോക്കുന്നതുമായ ബന്ധപ്പെട്ടിരിക്കുന്നു.
മീനിന്റെ തല കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണോ, ആരോഗ്യഗുണങ്ങള്‍ നിരവധി
വിറ്റാമിന്‍ എയുടെ കലവറയാണ് മീനിന്റെ തല. ഇത് കണ്ണിന്റെ കാഴ്ചശക്തിക്ക് അത്യാവശ്യമാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇത് ഒഴിച്ചുകൂടാനാവാത്ത പോഷകമാണ്.
ജോലിസ്ഥലത്ത് മണിക്കൂറില്‍ ഇടവേളയില്ലാതെ ഇരിക്കുകയാണെങ്കില്‍ കാന്‍സര്‍ സാധ്യത കൂടും!പുതിയ പഠനം മുന്നറിയിപ്പ് നല്കുന്നു
ഗ്ലാസ്ഗോ സര്‍വകലാശാലയിലെ ഫ്രെഡറിക് ഹോയും സഹപ്രവര്‍ത്തകരും നയിച്ച ഗവേഷണത്തില്‍ ഒരു വ്യക്തിയുടെ ദിവസത്തില്‍ ഓരോ മണിക്കൂറും നീണ്ടുനില്ക്കുന്നതും ഉദാസീനവുമായ ഇരിപ്പ് ശീലം കാന്‍സര്‍ മരണ സാധ്യത 9% വര്‍ദ്ധിപ്പിക്കുന്നതായി കണ്ടെത്തി.
അൽഗോരിതങ്ങൾ കുട്ടികളെ വളർത്തുമ്പോൾ: ഡിജിറ്റൽ ലഹരിയുടെ കാണാപ്പുറങ്ങളും പ്രതിരോധ വഴികളും
നന്ദകിഷോർ ഹരികുമാർ സൈബർ സുരക്ഷാ വിദഗ്ദ്ധൻ, സി.ഇ.ഒ ടെക്നിസാന്റ് സാങ്കേതികവിദ്യയുടെ അതിവേഗ കുതിപ്പിൽ നമ്മുടെ ലോകം ഒരു വിരൽത്തുമ്പിലേക്ക് ചുരുങ്ങിയിരിക്കുന്നു. എന്നാൽ ഈ ഡിജിറ്റൽ വിപ്ലവം നമ്മുടെ കുട്ടികളിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ ഭീതിജനകമാണ്. മുൻതലമുറകൾ പുസ്തകങ്ങളിലൂടെയും കളിക്കളങ്ങളിലൂടെയും ലോകത്തെ അറിഞ്ഞപ്പോൾ, ഇന്നത്തെ തലമുറ ജനിച്ചുവീഴുന്നത് തന്നെ ഇന്റർനെറ്റിലേക്കാണ്. ഒരു സൈബർ സുരക്ഷാ വിദഗ്ദ്ധൻ എന്ന നിലയിൽ ഞാൻ ദിവസവും കാണുന്ന സൈബർ കെണികളും, അതിന്റെ ഫലമായി തകരുന്ന കുട്ടിക്കാലവും നമ്മെ ഗൗരവതരമായ ചില ചിന്തകളിലേക്ക് നയിക്കേണ്ടതുണ്ട്. സോഷ്യൽ മീഡിയയും ഓൺലൈൻ ഗെയിമുകളും നമ്മുടെ കുട്ടികളുടെ മൂല്യങ്ങളെയും മാനസികാരോഗ്യത്തെയും എങ്ങനെയാണ് തകിടം മറിക്കുന്നത് എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.
ഫ്രൂട്ട്സിൽ സ്റ്റിക്കർ പതിപ്പിക്കുന്നത് എന്തിനാണ്?
ഫ്രൂട്ട്സിലും പച്ചക്കറികളിലും സ്റ്റിക്കർ ഒട്ടിച്ചിരിക്കുന്നത് നിങ്ങൾ ശ്രദ്ധിക്കാറുണ്ടോ? ഈ സ്റ്റിക്കറുകൾക്ക് ഓരോന്നിനും പ്രത്യേകതരം അർത്ഥങ്ങളുണ്ട്. പിഎൽയു (PLU) കോഡ് അഥവാ പ്രൈസ് ലുക്ക് അപ്പ് കോഡ് എന്നാണ് ഇതിനെ പറയുക. 1990 കളിലാണ് ഫ്രൂട്ട്സ് സ്റ്റിക്കറുകൾ മാർക്കറ്റിൽ കാണാൻ തുടങ്ങിയത്.
Home
Horoscope
Shorts
Photos
Videos