ഓറല്‍ സെക്‌സ് ലിംഗത്തിന്റെ നീളം വര്‍ദ്ധിപ്പിക്കുമോ ?

  health , life style , lovers , romance , സെക്‍സ് , ലൈംഗികത , രതിമൂര്‍ഛ , ലൈംഗികത
Last Updated: ശനി, 16 മാര്‍ച്ച് 2019 (19:39 IST)
മികച്ച ലൈംഗികബന്ധം സ്‌ത്രീക്കും പുരുഷനും ഒരു പോലെ നല്ലതാണ്. ശരീരത്തിനും മനസിനും ഉന്മേഷം നല്‍കാന്‍ സെക്‍സിന് സാധിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

അവിശ്വസസീയമായി തോന്നുന്ന പല കാര്യങ്ങളും കിടപ്പറയില്‍ സാധ്യമാകുന്നതോടെ ലൈംഗികബന്ധത്തില്‍ പൊസിറ്റീവ് ഏനര്‍ജി നല്‍കും.

അറിവുകള്‍ നിരവധിയാണെങ്കില്‍ പുരുഷന്മാരുടെ പ്രധാന ആശങ്കയാണ് സ്‌ത്രീയെ എങ്ങനെ രതിമൂര്‍ഛയില്‍ എത്തിക്കാം എന്നത്. ആഴ്‌ചയില്‍ മൂന്ന് ദിവസമെങ്കിലും ലൈംഗികബന്ധം ആഗ്രഹിക്കുന്നവരാണ് സ്‌ത്രീകള്‍. എന്നാല്‍ ഇവരില്‍ 30 ശതമാനം പേര്‍ക്ക് മാത്രമാണ് ഓര്‍ഗാസം ലഭിക്കുന്നത്.

സ്‌ത്രീക്ക് ഉത്തേജനമുണ്ടാക്കുന്ന ജി സ്‌പോട്ട് എന്ന ഭാഗത്തെക്കുറിച്ചുള്ള അറിവില്ലായ്‌മയാണ് ഇതിനു കാരണം. ഓറല്‍ സെക്‍സ് സ്‌ത്രീയെ ആവേശത്തിലാക്കുന്ന ഒന്നാണ്.

ഓറല്‍ സെക്‌സിനു ശേഷം പുരുഷന്മാരുടെ ലിംഗത്തിന്റെ നീളം വര്‍ദ്ധിക്കുമെന്ന ഒരു പ്രത്യേക പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഇതിന്റെ കാരണം വ്യക്തമല്ലെങ്കിലും. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :