പങ്കാളിയുടെ ഫോണ്‍ പരിശോധിക്കണോ?

PRO
എത്ര അടുപ്പമുണ്ടെങ്കിലും മറ്റുള്ളവരുടെ സ്വകാര്യതയില്‍ കടന്നു കയറുന്നത് നല്ല ശീലവുമല്ല. സംശയങ്ങള്‍ തോന്നിയാല്‍ രഹസ്യമായി നിരീക്ഷിക്കുനതിനേക്കാള്‍ നല്ലത് തുറന്നുചോദിക്കുകയാണ്.

രഹസ്യനിരീക്ഷണം പലപ്പോഴും ആവശ്യമില്ലാത്ത സംശയങ്ങള്‍ നമ്മുടെ മനസ്സില്‍ ജനിപ്പിക്കാനും അവ നീറിപ്പുകഞ്ഞ് പങ്കാളിയോടുള്ള പെരുമാറ്റത്തില്‍ത്തന്നെ മാറ്റം വരാനും സഹായിക്കും.

രാധയുണ്ടാക്കിയ പുകില്‍- അടുത്ത പേജ്
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :