അനുബന്ധ വാര്‍ത്തകള്‍
- എസ്.എസ്.എല്‍.സി. പരീക്ഷ മാര്‍ച്ച് ഒന്‍പത് മുതല്‍
- UGC Exam Result: യുജിസി നെറ്റ് ഫലം ഇന്ന്; ഡൗണ്‍ലോഡ് ചെയ്യേണ്ടത് ഇങ്ങനെ
- ജെഇഇ മെയ്ൻ പരീക്ഷാഫലം ശനിയാഴ്ച: അറിയേണ്ടതെല്ലാം
- Plus One Allotment: പ്ലസ് വണ്‍ ക്ലാസുകള്‍ ഓഗസ്റ്റ് 25 മുതല്‍, മറ്റന്നാള്‍ മുതല്‍ ആദ്യ അലോട്ട്മെന്റ്; അറിയേണ്ടതെല്ലാം
- CBSE Class 10th Result: എസ്.എം.എസ്. വഴി സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം അതിവേഗം അറിയാം, ചെയ്യേണ്ടത് ഇത്രമാത്രം
അറിയിപ്പ്: നീറ്റ് പരീക്ഷയുടെ തിയതി പ്രഖ്യാപിച്ചു
അടുത്ത വര്‍ഷത്തെ മെഡിക്കല്‍ പ്രവേശന പരീക്ഷ നീറ്റ് യുജി മേയ് ഏഴിന് നടത്തുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു.
കേന്ദ്ര സര്‍വകലാശാലകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷയായ സിയുഇടി മേയ് 21 മുതല്‍ 31 വരെ നടത്തും.
എന്‍ജിനിയറിങ് പ്രവേശന പരീക്ഷയായ ജെഇഇ മെയിന്‍ ജനുവരി 24 മുതല്‍ 31 വരെയുള്ള ദിവസങ്ങളിലായിരിക്കും. റിപ്പബ്ലിക് ദിനമായ 26 ന് പരീക്ഷ ഉണ്ടാവില്ല.