രേണുക വേണു|
Last Modified വെള്ളി, 22 ജൂലൈ 2022 (15:47 IST)
CBSE Class 10th Result: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം അതിവേഗം അറിയാന്‍ എസ്.എം.എസ്. സൗകര്യവും.
ഫോണില്‍ മെസേജ് (Message) ആപ്പ് തുറക്കുക.
cbse10/cbse12 < Space> roll number എന്ന് ടൈപ്പ് ചെയ്യുക
7738299899 എന്ന നമ്പറിലേക്ക് എസ്.എം.എസ്. അയക്കുക
പരീക്ഷാഫലം മെസേജ് ആയി ഫോണില്‍ ലഭിക്കും