സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു

അഭി‌റാം മനോഹർ| Last Modified ചൊവ്വ, 3 ഓഗസ്റ്റ് 2021 (12:39 IST)
സി‌ബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. cbseresults.nic.in, cbse.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം അറിയാനാകും. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ഡിലോക്കര്‍ വെബ്‌സൈറ്റ് digilocker.gov.in ലും ഫലം അറിയാനാകും. 20 ലക്ഷത്തിലധികം പേരാണ് ഇത്തവണ പരീക്ഷയെഴുതിയിരുന്നത്.

കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണ പൊതുപരീക്ഷ ഒഴിവാക്കിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :