FILE | WD |
|
പ്രഭാദേവിയില്‍, തിരക്കേറിയ കാകാസാഹെബ് ഗാഡ്ജില്‍ റോഡിനും എസ്. കെ. ബോലെ റോഡിനും അടുത്തായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മാട്ടുംഗ അഗ്രി സമാജത്തിലെ ദിവംഗതയായ ദേവുബായി പട്ടേല്‍ എന്ന ധനിക മുതല്‍ മുടക്കി വിതുഭായ് പട്ടേല്‍ എന്ന കരാറുകാരനെ കൊണ്ട് പണികഴിപ്പിച്ചതാണ് ഈ ക്ഷേത്രം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |