അനുബന്ധ വാര്‍ത്തകള്‍
- വിദ്യ ബാലന്, നയന്‍താര, സാമന്ത എന്നീ വന്‍ താരനിര, വരുന്നത് ഷാജി കൈലാസിന്റെ മലയാള ചിത്രം
- ഹിറ്റ്ലറിലെ മമ്മൂട്ടി മുതല്‍ ഇന്‍സ്പെക്ടര്‍ ഗരുഡിലെ ദിലീപ് വരെ; മലയാളത്തിലെ ഏറ്റവും ടോക്സികും സ്ത്രീവിരുദ്ധരുമായ നായക കഥാപാത്രങ്ങള്‍
- പുതിയ അധ്യായം ആരംഭിക്കുന്നു,വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് വിഘ്നേഷ്
- വിക്കിയുടെ സ്വന്തം നയന്‍സ്, വിവാഹത്തിനു മുമ്പ് പങ്കുവെച്ച ചിത്രങ്ങള്‍
- നയന്‍താരയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വലിയ തിരനിര, പുതിയ വിശേഷങ്ങള്‍
ഊര്‍ജ്ജങ്ങളും വാസ്തുവും തമ്മിലുള്ള ബന്ധം
പൊതുവെ വാസ്തു ശാസ്ത്രത്തില്‍ അടിസ്ഥാനപരമായി വടക്കു കിഴക്ക് തെക്കു പടിഞ്ഞാറ് എന്നീ നാലു ദിശകളില്‍ നിന്നു പ്രസരിക്കുന്ന ഊര്‍ജ്ജത്തെയും പരിഗണിക്കുന്നു. പ്രപഞ്ചത്തിലെ വിവിധങ്ങളായ ഊര്‍ജ്ജങ്ങളെയും മനുഷ്യനിലും അവന്റെ ചുറ്റുപാടുകളില്‍ നിന്നും പുറപ്പെടുന്ന ഊര്‍ജ്ജത്തെയും തമ്മില്‍ ബന്ധപ്പെടുത്തിയാണ് വാസ്തു ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ഇതിനൊപ്പം പ്രധാന ഊര്‍ജ്ജ സ്രോതസ്സുകളായ സൗരോര്‍ജ്ജം, വൈദ്യുതി, കാന്തികം, ഗുരുത്വാകര്‍ഷണം തുടങ്ങിയ ഘടകങ്ങളേയും വാസ്തു പരിഗണിക്കുന്നുണ്ട്. വടക്ക് കിഴക്ക് നിന്ന് പുറപ്പെടുന്ന ഊര്‍ജ്ജം തെക്ക് പടിഞ്ഞാറ് ഭാഗത്ത് അവസാാനിക്കുന്നു, അത് കൊണ്ട് വടക്ക് കിഴക്ക് ഭാഗം വിശാലമായിരിക്കുകയും താഴ്ന്നുമിരിക്കണം
ഇതുകൂടാതെ എതിര്‍ ഭാഗമായ തെക്ക് പടിഞ്ഞാറ് ദിക്ക് ഇടുങ്ങിയതായിരിക്കുകയും മറ്റ് ദിക്കുകളെ അപേക്ഷിച്ച് ഉയര്‍ന്നതായിക്കുകയും വേണം അത് വഴി വടക്ക് കിഴക്ക് ഭാഗത്ത് നിന്ന് പുറപ്പെടുന്ന ഊര്‍ജ്ജം നഷ്ടപ്പെടാതെ നിലനിര്‍ത്താം എന്നും കാണാം.
അടുത്ത ലേഖനം