അനുബന്ധ വാര്‍ത്തകള്‍
- വിപണിയിൽ ചാഞ്ചാട്ടം തുടരുന്നു, സ്വർണവിലയിൽ ഇന്ന് വർധന
- പ്രവാചകനെതിരെയുള്ള ബിജെപി നേതാവിന്റെ പരാമര്‍ശം: മതഭ്രാന്ത് ഇന്ത്യയില്‍ അനുവദിക്കരുതെന്ന് താലിബാന്!
- 'മലര്‍വാടി ആര്‍ട്സ് ക്ലബ്ബ്' നടി അപൂര്‍വ്വ ബോസിന് കല്യാണം, വിവാഹ നിശ്ചയം കഴിഞ്ഞു
- ഇന്ത്യയിലെ സജീവ കൊവിഡ് കേസുകള്‍ 30,000ലേക്ക്!
- കൊവിഡ് കേസുകള്‍ സാവധാനം ഉയരുന്നു; പുതിയ കോവിഡ് കേസുകള്‍ 5,233
ആരാധനാലയങ്ങള്‍ക്ക് എസ്ഐഎസ്എഫ് സുരക്ഷാ സേവനം ഏര്‍പ്പെടുത്തും
സുരക്ഷയ്ക്കായുള്ള പോലീസിന്റെ നിര്‍ബന്ധിത ചുമതലകള്‍ ഒഴികെ ദീര്‍ഘകാല അടിസ്ഥാനത്തില്‍ സുരക്ഷാ സേവനം ആവശ്യപ്പെടുന്ന ആരാധനാലയങ്ങള്‍ക്ക് സ്റ്റേറ്റ് ഇന്റസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് മുഖേന സുരക്ഷ നല്‍കും. മന്ത്രി സഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. വ്യാവസായിക സ്ഥാപനങ്ങള്‍- യൂണിറ്റുകള്‍ എന്നിവയ്ക്ക് സുരക്ഷ നല്കുമ്പോള് ഈടാക്കുന്ന അതേ നിരക്കില്‍ പേയ്മെന്റ് അടിസ്ഥാനത്തിലാണ് ഇത് നല്‍കുക
അടുത്ത ലേഖനം