അനുബന്ധ വാര്‍ത്തകള്‍
- ഞാൻ കണ്ട ഏറ്റവും മികച്ച ഇന്ത്യൻ പേസർ: ജസ്പ്രീത് ബുമ്രയെ പ്രശംസയിൽ മൂടി ജവഗൽ ശ്രീനാഥ്
- നാട്ടിൽ നേടിയത് 5 വിക്കറ്റുകൾ മാത്രം, വിദേശത്ത് 100! എലൈറ്റ് പട്ടികയിൽ ബുമ്ര
- ഐസിസി ടെസ്റ്റ് പ്ലെയർ ഓഫ് ദ ഇയർ, സാധ്യതപട്ടികയിൽ ഒരേയൊരു ഇന്ത്യൻ താരം, മുൻതൂക്കം റൂട്ടിന്
- ഷമിക്ക് 5 വിക്കറ്റ്, ദക്ഷിണാഫ്രിക്ക് 197ന് പുറത്ത്, ഇന്ത്യയ്ക്ക് 130 റൺസ് ലീഡ്
- കണങ്കാല് മടങ്ങി, വേദന കടിച്ചമര്‍ത്തി ബുംറ; ഞെട്ടലോടെ വീഡിയോ കണ്ട് ആരാധകര്‍
അശ്വിന്റെ ബൗളിങ് അനുകരിച്ച് ബുംറ; വീഡിയോ വൈറല്‍
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ ഉപനായകനാണ് ജസ്പ്രീത് ബുംറ. ഉപനായകന്റെ ഗൗരവത്തിനിടയിലും ടീം അംഗങ്ങള്‍ക്കൊപ്പം ചിരിച്ചും കളിച്ചും സമയം ചെലവഴിക്കുകയാണ് താരം. ടീം അംഗമായ രവിചന്ദ്രന്‍ അശ്വിന്റെ ബൗളിങ് അനുകരിക്കുന്ന ബുംറയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രെന്‍ഡിങ് ആയിരിക്കുന്നത്.
രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനമായ ഇന്ന് മോണിങ് സെഷന് ഇറങ്ങും മുന്‍പാണ് ബുംറ അശ്വിന്റെ ബൗളിങ് അനുകരിച്ചത്. നായകന് കെ.എല്‍.രാഹുലും പേസ് ബൗളര്‍ മുഹമ്മദ് ഷമിയും ബൗണ്ടറി ലൈന്‍ അടുത്തുനിന്ന് ഗൗരവമായി എന്തോ സംസാരിക്കുന്നതും വീഡിയോയില്‍ കാണാം.Even Ashwin wouldn't help but chuckle. Hahah, too good #INDvSA pic.twitter.com/fB6bRRMFOk
— Benaam Baadshah (@BenaamBaadshah4) January 4, 2022
Make Bumrah bowl off-spin and SA won't realise that it's not Ashwin they're facing #INDvSA pic.twitter.com/NnYY8jP9oU
— Benaam Baadshah (@BenaamBaadshah4) January 4, 2022