എന്തുകൊണ്ട് ആര്‍ത്തവകാലത്ത് സ്ത്രീകള്‍ ക്ഷേത്ര ദര്‍ശനം നടത്തരുതെന്ന് പറയുന്നു

ശ്രീനു എസ്| Last Modified ചൊവ്വ, 27 ജൂലൈ 2021 (12:49 IST)
ആര്‍ത്തവകാലത്ത് സ്ത്രീകള്‍ ക്ഷേത്രദര്‍ശനം നടത്തരുതെന്ന് പറയാറുണ്ട്. സമീപകാലത്ത് ഇത്തരം വിശ്വാസങ്ങളെ ചോദ്യം ചെയ്ത് നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീ വിവേചനം അടക്കമുള്ള കാര്യങ്ങള്‍ ഈ വിശ്വാസങ്ങളിലേക്ക് കൊണ്ടുവരുന്നു. എന്നാല്‍ എന്തുകൊണ്ട് ആര്‍ത്തവമുള്ള സ്ത്രീ ക്ഷേത്രത്തില്‍ പ്രവേശിക്കരുതെന്ന് പറയുന്നതിനു പിന്നിലെ കാര്യമെന്ന് അറഞ്ഞിരിക്കേണ്ടതുണ്ട്.

ആര്‍ത്തവകാലത്ത് സ്ത്രീകളുടെ ശരീരോഷ്മാവ് വ്യത്യാസപ്പെട്ടിരിക്കും. ഈ ശരീരോഷ്മാവിന്റെ വ്യത്യാസം ദേവ വിഗ്രഹത്തെ സ്വാധീനിക്കുമെന്നാണ് വിശ്വാസം. ഇത്തരത്തില്‍ ഈശ്വരാംശത്തില്‍ വ്യത്യാസം വരാതിരിക്കാനാണ് സ്ത്രീകളോട് ഈ സമയം ക്ഷേത്രപ്രവേശനം അരുതെന്ന് പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :