ഒരാളുടെ പിറന്നാള്‍ ദിനം കണക്കാക്കുന്നത് എങ്ങനെ

ശ്രീനു എസ്| Last Modified തിങ്കള്‍, 26 ജൂലൈ 2021 (14:09 IST)
കൊല്ലവര്‍ഷം അനുസരിച്ചാണ് കേരളീയര്‍ പിറന്നാള്‍ ആഘോഷിക്കുന്നത്. ജന്മനക്ഷത്രത്തിന്റെ അമ്പത്തിയാഞ്ചാം നാഴികആരംഭിക്കുന്ന ദിവസം എന്നാണോ അന്നാണ് പിറന്നാള്‍ ആഘോഷിക്കേണ്ടത്. നക്ഷത്രം ഉദിച്ച് അതിന്റെ അവസാനത്തെ ആറുനാഴിക വരുന്നത് എന്നാണോ അന്നാണ് പിറന്നാള്‍. കൂടാതെ ജന്മമാസം രണ്ടു തവണ നക്ഷത്രം വന്നാല്‍ രണ്ടാമത്തെതാണ് പിറന്നാളിന് സ്വീകരിക്കേണ്ടത്. അന്ന് സംക്രമം വരുകയാണെങ്കില്‍ മാത്രം ആദ്യ ദിവസം സ്വീകരിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :