1. ആത്മീയം
  2. ഉത്സവങ്ങള്‍
  3. ആചാരം അനുഷ്ഠാനം
  4. Astrology Malayalam Prediction

കേസരി യോഗം വന്നാല്‍ രക്ഷപ്പെട്ടു!

Astrology
ജ്യോതിഷപരമായി ലഗ്നത്തിന്റയും ലഗ്നാധിപന്റേയും കേന്ദ്രഭാവങ്ങളില്‍ വ്യാഴം ചന്ദ്രനോടുകൂടി നില്‍ക്കുമ്പോഴാണ് കേസരി യോഗം ഉണ്ടാകുന്നത്. ഈ യോഗമുള്ളവര്‍ക്ക് കൂടുതല്‍ സമ്പത്തും സമൂഹത്തില്‍ ബഹുമാനവും പ്രശസ്തിയും ഐശ്വര്യവും ഉണ്ടാകും. ഈ യോഗത്തിലുള്ളവര്‍ക്ക് ദീര്‍ഘായുസും ഉണ്ടാകും.
 
എല്ലാ പ്രശ്‌നങ്ങളെയും അതിജീവിക്കാന്‍ കേസരിയോഗത്തിലുള്ളവര്‍ക്ക് സാധിക്കും. അതേസമയം എല്ലാ ലഗ്നക്കാര്‍ക്കും കേസരി യോഗം ഫലം ചെയ്യില്ല.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
ഹൈന്ദവ വിശ്വാസ പ്രകാരം നല്ലകാലം ചീത്തകാലം എന്നുപറയുന്നത് എന്താണ്