അനുബന്ധ വാര്‍ത്തകള്‍
- കൊവിഡ്: പ്രതിദിനം 270 മെട്രിക് ടണ്‍ ഓക്സിജനുമായി ഇന്ത്യന്‍ ഓയില്‍
- 'സെക്സിന് പോകാന്‍ അനുമതി വേണം!' ഇ-പാസ് അപേക്ഷ കണ്ട് പൊലീസ് ഞെട്ടി, ഒടുവില്‍ സംഭവിച്ചത്
- ആന്റിജന്‍ പരിശോധന നെഗറ്റീവ് ആകുന്നവര്‍ക്ക് മാത്രം ആര്‍ടിപിസിആര്‍
- 5ജി ട്രയലില്‍ നിന്ന് ചൈനീസ് കമ്പനിളെ ഒഴിവാക്കിയ ഇന്ത്യന്‍ തീരുമാനം ഉത്തമമെന്ന് യുഎസ്
- 'മുടിവെട്ടണം സാറേ,' ലോക്ക്ഡൗണില്‍ ബാര്‍ബര്‍ ഷോപ്പ് ഇല്ലെന്ന് പൊലീസ്; മുടിവെട്ടുന്നത് വല്യച്ഛന്റെ മകനാണെന്ന് യുവാവ് !
ഇടവമാസ പൂജ: ശബരിമല നട നാളെ തുറക്കും; ഭക്തജനങ്ങള്‍ക്ക് പ്രവേശനമില്ല
ഇടവമാസ പൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട നാളെ വൈകുന്നേരം 5 മണിക്ക് തുറക്കും. സംസ്ഥാനത്ത് നിലനില്‍ക്കുന്ന ലോക് ഡൗണ്‍ കണക്കിലെടുത്ത് ശബരിമലയിലേക്ക് ഭക്തജനങ്ങള്‍ക്ക് ഇക്കുറി പ്രവേശനം ഉണ്ടാവില്ല. 15ന് ആണ് ഇടവം ഒന്ന്. നട തുറന്നിരിക്കുന്ന ദിവസങ്ങളില്‍ പതിവ് പൂജകള്‍ മാത്രമെ ഉണ്ടാവുകയുള്ളൂ.
19 ന് രാത്രി ഹരിവരാസനം പാടി ക്ഷേത്രനട അടയ്ക്കും. പ്രതിഷ്ഠാ വാര്‍ഷികത്തിനായി മെയ് 22 ന് വൈകുന്നേരം ക്ഷേത്ര തിരുനട തുറക്കും. 23 ന് ആണ് പ്രതിഷ്ഠാദിനം. അന്ന് രാത്രി തന്നെ ഹരിവരാസനം പാടി ക്ഷേത്രനട അടയ്ക്കും.
അടുത്ത ലേഖനം