ഇടവരാശിക്കാരുടെ ബലഹീനത ഇതാണ്

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 6 മെയ് 2023 (19:30 IST)
സുഹൃത്ത് ബന്ധങ്ങളുടെ ആഴത്തിലേയ്ക്ക് ഇറങ്ങിച്ചെല്ലാന്‍ ഇടവ രാശിയിലുള്ളവര്‍ക്ക് കഴിയുകയില്ലെങ്കിലും ഇവര്‍ സുഹൃത്തുക്കള്‍ക്ക് എപ്പോഴും ഒരു സഹായമായിരിക്കും. ആര്‍ക്കും എപ്പോഴും ഇവരുടെ പക്കല്‍ സഹായാഭ്യാര്‍ത്ഥനയുമായി ചെല്ലാനാവും.

സ്വാര്‍ത്ഥതയാണ് ഇടവരാശിക്കാരുടെ പ്രധാന ബലഹീനത. സ്വാര്‍ത്ഥത മൂലം ബന്ധങ്ങള്‍ ശിഥിലമാകാന്‍ സാധ്യതയുണ്ട്. അമിത ആഢംബരപ്രിയം, കാര്‍ക്കശ്യസ്വഭാവം എന്നിവയും ഇവരുടെ ദൌര്‍ബല്യമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :