1. വാര്‍ത്താലോകം
  2. »
  3. കരിയര്‍
  4. »
  5. അവസരങ്ങള്‍

ജനറല്‍ മാനേജര്‍

ജനറല്‍ മാനേജര്‍ സംവരണം ഒഴിവ് അപേക്ഷ
എറണാകുളത്തെ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഈഴവ/തീയ്യ/ബില്ലവ വിഭാഗത്തിന്‌ സംവരണം ചെയ്ത ജനറല്‍ മാനേജര്‍ (ഫിനാന്‍സ്‌) സ്ഥിരം ഒഴിവുണ്ട്‌.

ഇവരുടെ അഭാവത്തില്‍ ഓപ്പണ്‍ വിഭാഗക്കാരെയും പരിഗണിക്കും. പ്രായം - സ്ഥിരനിയമനം 46/കരാര്‍ നിയമനം 56. യോഗ്യത: എ.സി.എ/എ.ഐ.സി.ഡബ്ല്യൂ.എ.എ.സി.എസ്‌. സര്‍ക്കാര്‍/അംഗീകൃത സ്ഥാപനത്തില്‍ 15 വര്‍ഷത്തെ തൊഴില്‍ പരിചയം അഭികാമ്യം.

ജനുവരി മൂന്നിനകം തിരുവനന്തപുരം/എറണാകുളം/കോഴിക്കോട്‌ പ്രഫഷണല്‍ ആന്‍റ് എക്സിക്യൂട്ടീവ്‌ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി പേര്‌ രജിസ്റ്റര്‍ ചെയ്യണം.