ഒമാനില്‍ വെബ്ഡിസൈനര്
|
ജാവാസ്ക്രിപ്റ്റ്, സി.എസ്.എസ്., ഫ്‌ളെക്സ് ഡെവലപ്മെന്‍റ് എന്നിവയില്‍ പ്രാവീണ്യവും പ്രവൃത്തിപരിചയവും, ബിറ്റ് മാപ്, വെക്ടര്‍ ബേസ്ഡ് ഡിസൈന്‍ എന്നിവയില്‍ ഗ്രാഫിക്സ് ഡിസൈന്‍ ചെയ്യുക, എക്സ്റ്റേണല്‍ ഡാറ്റാ ഇന്‍റഗ്രേഷനില്‍ പ്രാവീണ്യം, മുന്‍ പരിചയം എന്നിവ വേണം.
പൂര്‍ണ്ണ വിവരം www.odepc.org വെബ്സൈറ്റില്‍ ഉണ്ട്. വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെയും, പാസ്പോര്‍ട്ടിന്‍റെയും പകര്‍പ്പ്, ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ചെയര്‍മാന്‍ ആന്‍റ് മാനേജിങ് ഡയറക്ടര്‍, ഒ.ഡി.ഇ.പി.സി.ലിമിറ്റഡ്, അമ്പലത്തുംമുക്ക് വഞ്ചിയൂര്‍ പി.ഒ., തിരുവനന്തപുരം 695 035 വിലാസത്തില്‍ നവംബര്‍ 15 -നകം അപേക്ഷിക്കണം.
