ഒളിന്പിയ

WEBDUNIA|
വിജയിയേയും അവന്‍റെ കുടുംബത്തെയും നഗരത്തെയും അമരമാക്കാന്‍ കാട്ടൊലിവിന്‍റെ കൊച്ചു കിരീടം മതിയായിരുന്നു.

ഒലിവുമരങ്ങള്‍ ഗ്രീക്കുകാരുടെ ജീവിതത്തിന്‍റെ ഭാഗമാണ്. ഒലിവ് എണ്ണ, ദേഹം ശുചിയാക്കാന്‍ ഒലിവു പട്ട, പിന്നെ സുഗന്ധദ്രവ്യം ഇതെല്ലാം ഒലിവു മരങ്ങളില്‍ നിന്ന് കിട്ടുന്നു.

ഗ്രീക്ക് വീരനായകനായ ഹെര്‍ക്കുലീസാണ് ഗ്രീസിലേക്ക് ഒലിവുമരങ്ങള്‍ കൊണ്ടുവന്നത് എന്നാണ് കരുതുന്നത്.

നവാറിനോ യുദ്ധം കഴിഞ്ഞ് 1829 ല്‍ ഫ്രഞ്ച് പുരാവസ്തു ഗവേഷകര്‍ ഒളിന്പിയയില്‍ ഉദ്ഖനനവും പര്യവേഷണങ്ങളും തുടങ്ങി. ഇവിടെനിന്നും കണ്ടുകിട്ടിയ സെയുസ് ദേവന്‍റേതടക്കമുള്ള ക്ഷേത്രവും മറ്റവശിഷ്ടങ്ങളും ലൗവ്റേയിലേക്ക് മാറ്റി. ഇപ്പോഴുമവ അവിടെ സൂക്ഷിച്ചുവച്ചിരിക്കുന്നു. ഇപ്പോള്‍ ജര്‍മ്മന്‍ പുരാവസ്തു ശാസ്ത്രജ്ഞരവിടെ പഠനം നടത്തുന്നുണ്ട്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :