അനുബന്ധ വാര്‍ത്തകള്‍
- ചിക്കൻകറി ഉണ്ടാക്കുന്നതിൽ തർക്കം, ദമ്പതികൾ ആത്മഹത്യ ചെയ്തു
- ഫോണിലൂടെ വശീകരിച്ച് തന്നെ കുടുക്കി പീഡനത്തിന് ഇരയാക്കി; 37കാരനെതിരെ പരാതി നൽകി സീരിയൽ നടി
- ഭാര്യയെ വളർത്തുനായയുമായി ബലമായി സെക്സ് ചെയ്യിച്ച് ഭർത്താവ്, ക്രൂരത പോൺ വീഡിയോയിലെ സെക്സ് രീതിയിൽ ലൈംഗിക ബന്ധത്തിലേർപ്പെടാൻ തയ്യാറാവാത്തതിൽ, യുവതി നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരത
- ഡിസ്പ്ലേയിൽ തന്നെ ഡോൾബി അറ്റ്മോസ് സൌണ്ട് സിസ്റ്റം, റൊട്ടേറ്റബിൾ പോപ്പ് അപ്പ് ക്യാമറ, സാംസങ് ഗ്യാലക്സി A80 ഞെട്ടിക്കും !
- വയനാട്ടിൽ സി പി എമ്മിനെതിരെ മത്സരിക്കുമ്പോഴും, രാഹുൽ ഗാന്ധി മധുരയിൽ സി പി എമ്മിന് വേണ്ടി വോട്ട് ചോദിക്കും !
മീൻ കറിക്ക് സ്വാദ് കൂടണമെങ്കിൽ ഇങ്ങനെ വക്കണം ! പാചകത്തിലെ ഈ നാടൻ രീതി അറിയൂ !
മീൻ കറി ഇഷ്ടമില്ലാത്തവർ ആരുമുണ്ടാകില്ല. കുടമ്പുളിയിട്ട മീൻ കറിയാണെങ്കിൽ പറയുകയും വേണ്ട. മലബാർ മേഖകളിലെ മീൻ കറികൾക്ക് ഒരു പ്രത്യേക രുചിയുമാണ്.
ചേരുവ:
മീന്‍ കഷണങ്ങളാക്കിയത് - അര കിലോ
മുളക് എണ്ണയില്‍ വറുത്ത് പൊടിച്ചത്-
3 ടീസ്പൂണ്‍
മല്ലിപ്പൊടി-1/2 ടീസ്പൂണ്‍
കടുക്- ചെറിയ അളവ്
ഇഞ്ചി- ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി- 6 അല്ലി
കുടമ്പുളി - 2 അല്ലി
വെളിച്ചെണ്ണ- ഒരു ടേബിള്‍ സ്പൂണ്‍
കറിവേപ്പില- 2 ഇതള്‍
ഉണ്ടാക്കുന്ന വിധം:
ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ അല്‍പ്പം കടുക് ഇട്ട് പൊട്ടിയ ശേഷം കുനുകുനെയരിഞ്ഞ വെളുത്തുള്ളി, ഇഞ്ചി എന്നീ ചേരുവകള്‍ നല്ലതുപോലെ മൂപ്പിക്കുക. ഇതില്‍ കറിവേപ്പില ഇട്ട് ഇളക്കി മുളകും മല്ലിയും കൂടി ഇട്ട് ഇളക്കുക. ഈ മിശ്രിതത്തില്‍ ആവശ്യത്തിനു വെള്ളം ചേര്‍ത്ത് മീന്‍ കഷ്ണങ്ങള്‍ കൂടി ഇട്ടു വേവിക്കുക. പുളി ഇതളായിത്തന്നെ ഇടുക. വെന്തു കുറുകിക്കഴിയുമ്പോള്‍ താത്തുവയ്ക്കുക. മരച്ചീനിയോടൊപ്പം ഒന്നാംതരം കറിയാണ് കുടമ്പുളിയിട്ട മീന്‍ കറി.