റാസല്‍ഖൈമയില്‍ വീടിന് തീപിടിച്ച് മൂന്നു മലയാളികള്‍ മരിച്ചു

ദുബായ്| WEBDUNIA| Last Modified ചൊവ്വ, 3 ഡിസം‌ബര്‍ 2013 (11:36 IST)
PRO
റാസല്‍ഖൈമയിലെ ജൂലാനില്‍ വീടിന് തീപിടിച്ച് മൂന്നു മലയാളികള്‍ മരിച്ചു. ഒരാളെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മലപ്പുറം സ്വദേശി ചങ്ങനാക്കാട്ടില്‍ ശിഹാബുദീനും രണ്ടു മക്കളുമാണ് മരിച്ചത്. ഭാര്യയെയാണ് ഗുരുതരമായി പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :