മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ളി(42)യെ ഹൃദയാഘാതത്തെ തുടര്‍ന്മ്ന്‍ മുംബയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. ഹൃദയധമനികളിലെ തടസം നീക്കുന്നതിന് 2012 ജൂലൈയില്‍ ഇതേ ആശുപത്രിയില്‍ കാംബ്ളിയെ ആന്‍ജിയോപ്ളാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. 1988ല്‍ മുംബൈ വിദ്യാമന്ദിര്‍....