ഓര്‍മ്മശക്തിക്ക് സരസ്വതിവ്രതം

WEBDUNIA| Last Modified വെള്ളി, 25 സെപ്‌റ്റംബര്‍ 2009 (19:33 IST)
സരസ്വതീം ശുക്ലവര്‍ണ്ണാം
സുസ്മിതാം സുമനോഹരാം
കോടിചന്ദ്രപ്രഭാമുഷ്ടാ
പുഷ്ടശ്രീയുക്ത വിഗ്രഹാം

വഹ്നി ശുദ്ധാം ശുകാധാനാം
വീണാപുസ്തകധാരിണീം
രത്നസാരേന്ദ്ര നിര്‍മ്മാണ
നവഭൂഷണ ഭൂഷിതാം

സുപൂജിതാം സുഗണൈര്‍
ബ്രഹ്മ വിഷ്ണു ശിവാധിഭി:
വന്ദേ ഭക്ത്യാ വന്ദിതാം ച
മുനീന്ദ്ര മനുമാനവൈ:

എന്ന് ചൊല്ലിയാണ് ദേവിയെ മംഗള കലശത്തിലേക്ക് ആവാഹിക്കേണ്ടത്. പിന്നീട് പതിനാറ് ഉപചാരങ്ങളോടെ മൂലമന്ത്രം ചൊല്ലി സരസ്വതിപൂജ നടത്തണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :