തുടര്‍ന്ന് പൊലീസിന് ഇവരെ കൈമാറുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ജോലി വാഗ്ദാനം ചെയ്‌ത് ഇവരില്‍ നിന്ന് 1.5 ലക്ഷം രൂപ വീതം വാങ്ങിയ വിമുക്‌തഭടനായ കുപ്പുസ്വാമിയാണു തട്ടിപ്പിനു പിന്നിലെന്നു വ്യക്തമാകുകയും ചെയ്തു. ഇയാള്‍ക്കു വേണ്ടി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.