ന്യൂഡല്‍ഹി: റാന്‍ബാക്‌സി കമ്പനിക്കെതിരെയുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. നിലവാരം കുറഞ്ഞ മരുന്നുകളാണ് റാന്‍ബാക്‌സി കമ്പനി ഉത്പാദിപ്പിക്കുന്നത് അതിനാല്‍ ഇവര്‍ക്കെതിരെ നടപടികളെടുക്കണമെന്ന് ആവിശ്യപ്പെട്ട് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയിരുന്നു.