ഐപിഎല്‍ മത്സരങ്ങള്‍ നിരോധിക്കാനാകില്ലെന്ന് സുപ്രീംകോടതി. ഐ പി എല്‍ മത്സരങ്ങള്‍ നിരോധിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഐ പി എല്‍ മത്സരങ്ങളിലെ ഒത്തുകളിയുമായി ബന്ധപ്പെട്ട് ബി സി സി ഐയെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. കുറ്റക്കാരായവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിസിസിഐയോട് സുപ്രീംകോടതി നിര്‍ദേശിച്ചു.