ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ശനി, 4 ഫെബ്രുവരി 2012 (14:19 IST)
ആഭ്യന്തരമന്ത്രി പി ചിദംബരത്തെ ടുജി സ്പെക്ട്രം കേസില്‍ പ്രതി ചേര്‍ക്കണമെന്ന വാദത്തില്‍ മേല്‍ക്കോടതിയുടെ തീരുമാനം കൂടി വരട്ടേയെന്ന് ബി ജെ പി.
ചിദംബരത്തെ പ്രതി ചേര്‍ക്കണമെന്ന ഹര്‍ജി വിചാരണാ കോടതി തള്ളിയ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ മേല്‍ക്കോടതിയുടെ വിധി വരട്ടെ എന്നാണ് ബി ജെ പി പ്രതികരിച്ചത്.