മുംബൈ ആക്രമണം: പാകിസ്ഥാന് ജുഡീഷ്യല്‍ സംഘം ഇന്ത്യയിലെത്തി
ഡല്‍ഹി|
WEBDUNIA|
Last Modified ഞായര്‍, 22 സെപ്റ്റംബര്‍ 2013 (11:24 IST)
PRO
മുംബൈ തീവ്രവാദ കേസിലെ തെളിവുകള്‍ എടുക്കാന്‍ പാകിസ്ഥാന് ജുഡീഷ്യല്‍ സംഘം ഇന്ത്യയില്‍ എത്തി. 2008 മുംബൈ തീവ്രവാദ അക്രമത്തിലെ സാക്ഷികളെ കണ്ട് തെളിവെടുക്കാനാണ് ഇന്ത്യയിലെത്തിയിരിക്കുന്നത്.