മമതയും ജയലളിതയും ചിരിക്കുന്നു!

ചെന്നൈ/കൊല്‍ക്കത്ത| WEBDUNIA|
തമിഴ്നാട്ടിലും ബംഗാളിലും ഭരണവിരുദ്ധവികാരം വോട്ടുപെട്ടിയില്‍ പ്രതിഫലിച്ചു. ഇടതുമുന്നണിക്ക് കനത്ത തിരിച്ചടിയാണ് ബംഗാളില്‍ നേരിടുന്നത്. 215 സീറ്റുകളിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് - കോണ്‍ഗ്രസ് സഖ്യം മുന്നില്‍ നില്‍ക്കുന്നത്. ഇടതുപക്ഷം 70 സെറ്റുകളില്‍ മാത്രമാണ് സാന്നിധ്യമറിയിക്കുന്നത്.

തമിഴ്നാട്ടില്‍ ഡി എം കെയുടെ സ്ഥിതി ദയനീയമാണ്. വെറും 38 സീറ്റുകളില്‍ മാത്രമാണ് ഡി എം കെ സഖ്യത്തിന് മുന്നിലെത്താന്‍ കഴിഞ്ഞത്. 194 സീറ്റുകളില്‍ എ ഐ ഡി എം കെ - കോണ്‍ഗ്രസ് സഖ്യം മുന്നിലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :