ബോംബുകള്‍ സ്ഥാപിച്ചത് മോഡിയെ വധിക്കുവാനെന്ന് അറസ്റ്റിലായ തീവ്രവാദികള്‍

പട്‌ന| WEBDUNIA|
PRO
ഹുങ്കാര്‍ റാലിയില്‍ ഇന്ത്യന്‍ മുജാഹിദീന്‍ സ്‌ഫോടനപരമ്പര നടത്തിയത് നരേന്ദ്ര മോഡിയെ ഉന്നം വച്ചായിരുന്നുവെന്ന് പട്‌ന പൊലീസ്. അറസ്റ്റിലായ തീവ്രവാദികളില്‍ നിന്നുമാണ് ഈ വിവരം ലഭിച്ചതെന്നും പൊലീസ് അറിയിച്ചു.

എന്നാല്‍ ഇക്കാര്യം കൂടുതല്‍ വ്യക്തതയോടെ അറിയാന്‍ അന്വേഷണം വ്യാപകമാക്കേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. മൈതാനത്ത് തിക്കും തിരക്കും സൃഷ്ടിച്ച് കൂട്ടക്കൊലയ്ക്ക് വഴിയൊരുക്കുകയായിരുന്നു ലക്ഷ്യമെന്നാണ് പിടിയിലായവര്‍ ആദ്യം വെളിപ്പെടുത്തിയത്.

വിദ്യാര്‍ഥികളെ ഉപയോഗിച്ചാണ് മൈതാനത്ത് ബോംബുകള്‍ സ്ഥാപിച്ചത്. ഇതിന് പതിനായിരം രൂപ വീതം പ്രതിഫലം നല്‍കിയതായും പ്രതികള്‍ പൊലീസിനോട് പറഞ്ഞു. ഗാന്ധിമൈതാനത്ത് പതിനെട്ട് ബോംബുകളാണ് സ്ഥാപിച്ചതെന്ന് അറസ്റ്റിലായ ഇംതിയാസ് പൊലീസിനോട് പറഞ്ഞു. ഇതേത്തുടര്‍ന്ന് ഗാന്ധി മൈതാനത്ത് പൊലീസും ബോംബ്‌സ്‌ക്വാഡും വീണ്ടും പരിശോധന തുടങ്ങി.

സ്ഫോടനത്തില്‍ പങ്കുടെന്ന് കരുതുന്ന രണ്ട് പേരെ ബിഹാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലെ അലോല ഗ്രാമവാസിയായ അര്‍ഷാദ് അഹമ്മദ്, റാഞ്ചി സ്വദേശി സുബേര്‍ എന്നിവരാണിവര്‍. സോണു എന്നുവിളിക്കുന്ന സുബേറിനെ റാഞ്ചിയില്‍നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇതുവരെ ഏഴ് പേര്‍ പൊലീസ് പിടിയിലായിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

സൂര്യതാപം: സംസ്ഥാനത്ത് ചത്തത് 106 പശുക്കള്‍

സൂര്യതാപം: സംസ്ഥാനത്ത് ചത്തത് 106 പശുക്കള്‍
സൂര്യതാപം മൂലം സംസ്ഥാനത്ത് ചത്തത് 106 പശുക്കള്‍. മൃഗസംരക്ഷണ വകുപ്പാണ് ഇക്കാര്യം ...

ട്രംപിന്റെ പകര ചുങ്ക പട്ടികയില്‍ റഷ്യയില്ല, കാരണം ഇതാണ്

ട്രംപിന്റെ പകര ചുങ്ക പട്ടികയില്‍ റഷ്യയില്ല, കാരണം ഇതാണ്
ട്രംപിന്റെ പകര ചുങ്ക പട്ടികയില്‍ റഷ്യയില്ല. വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ നടത്തിയ ...

Kerala Weather: വേനല്‍ ചൂട് പമ്പ കടക്കും, വരുന്നു കിടിലന്‍ ...

Kerala Weather: വേനല്‍ ചൂട് പമ്പ കടക്കും, വരുന്നു കിടിലന്‍ മഴ; മിന്നല്‍ ജാഗ്രത
മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണം

കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ യൂദാസിനെ പോലെ ക്രൈസ്തവരെ ...

കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ യൂദാസിനെ പോലെ ക്രൈസ്തവരെ ഒറ്റു കൊടുത്തയാണെന്ന് ജോണ്‍ ബ്രിട്ടാസ്
കേരളത്തില്‍ നിന്നുള്ള കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ യൂദാസിനെ പോലെ ക്രൈസ്തവരെ ഒറ്റു ...

അമേരിക്കയ്ക്കു മുന്നില്‍ നാണംകെട്ട് നിന്നു; മോദിയെ ...

അമേരിക്കയ്ക്കു മുന്നില്‍ നാണംകെട്ട് നിന്നു; മോദിയെ കടന്നാക്രമിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്
സിപിഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിനു ഇന്നലെയാണ് മധുരയില്‍ തുടക്കം കുറിച്ചത്