പ്രളയം നാശംവിതച്ച ബദരീനാഥില്‍ ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് വീണ്ടും ജാഗ്രതാനിര്‍ദ്ദേശം. അളകനന്ദ നദിയുടെ ഉത്ഭവസ്ഥാനത്തുണ്ടായ ഉരുള്‍പൊട്ടലില്‍ 450 മീറ്റര്‍ നീളത്തില്‍ ജലാശയം രൂപപ്പെട്ടിട്ടുണ്ട്. ഇതേത് സമയവും പൊട്ടിയൊലിച്ച് നദി കരകവിയുമെന്നാണ് മുന്നറിയിപ്പ്. ഇതിനടുത്ത് ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുന്നവരും നാട്ടുകാരും മാറിപ്പോകണമെന്ന്...