പാട്ന റെയില്‍‌വെ സ്റ്റേഷനില്‍ സ്ഫോടനം

പട്‌ന| WEBDUNIA| Last Modified ഞായര്‍, 27 ഒക്‌ടോബര്‍ 2013 (12:18 IST)
PRO
ബിഹാറിലെ പട്‌ന റയില്‍വെ സ്റ്റേഷനില്‍ രാവിലെ സ്‌ഫോടനമുണ്ടായി. ആളപായമില്ല.

നാടന്‍ബോംബാണ് പൊട്ടിത്തെറിച്ചത്. റയില്‍വെ സ്റ്റേഷന്റെ പത്താം പ്ലാറ്റ്‌ഫോമിലാണ് സംഭവമുണ്ടായത്.
.
ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പു റാലി ഇന്ന് പട്‌നയിലാണ്. പോലീസ് സംസ്ഥാനത്തൊട്ടാകെ സുരക്ഷ ശക്തമാക്കിയിട്ടു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :