ആന്ധ്രാപ്രദേശിലെ പ്രധാന പാര്‍ട്ടിയായ തെലുങ്കാന രാഷ്ട്രസമിതി കോണ്‍ഗ്രസില്‍ ലയിക്കും.
തെലുങ്കാന സംസ്ഥാനം രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് ടിആര്‍എസിന്റെ തീരുമാനം.
തെലുങ്കാന സംസ്ഥാനം രൂപികൃതമാകുന്നതിനു പിന്നാലെ കോണ്‍ഗ്രസ്- ടിആര്‍എസ് ലയനം ഉണ്ടാവുമെന്ന് സിംഗ് പറഞ്ഞു. ടിആര്‍എസ് അധ്യക്ഷന്‍ ചന്ദ്രശേഖര്‍ റാവുവുമായി ദിഗ്‌വിജയ് സിംഗ് കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു.