ആംആദ്മിക്ക് പിന്തുണ തുടരണമോയെന്ന് കോണ്‍ഗ്രസ് പുനഃപരിശോധിക്കുമെന്ന് ജയറാം രമേശ്

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനുള്ള പിന്തുണ തുടരണമോയെന്ന് കോണ്‍ഗ്രസ് പുനഃപരിശോധിക്കുമെന്ന് കേന്ദ്രമന്ത്രി ജയറാം രമേശ്. എഎപിയുടെ ഭരണം ദുരിതമായി മാറിയാല്‍ പിന്തുണ തുടരണോ എന്ന കാര്യം ഗൗരവമായി ആലോചിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ധര്‍ണ തുടരുന്ന സാഹചര്യത്തിലാണ് ജയറാം രമേശ് നിലപാട് വ്യക്തമാക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :