ആംആദ്മി പാര്‍ട്ടിയുടെ സര്‍ക്കാര്‍ രൂപീകരണം ചരിത്രപരമാണെന്ന് സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. രാജ്യം കോര്‍പറേറ്റ് മാഫിയകളുടെ പിടിയിലാണ്. നീതിന്യായവ്യവസ്ഥ പോലും അഴിമതിയുടെ പിടിയിലാണ്. ഇപ്പോഴും നീതിന്യായവ്യവസ്ഥ സാധാരണക്കാരന് പ്രാപ്യമല്ലാത്ത അവസ്ഥയിലാണ്. നിയമസഭക്ക് പുറത്ത് ജനഹിതം കൂടി പരിഗണിച്ചാണു കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്. ജനാധിപത്യ...